ഇഐഎ ഭേദ​ഗതി പിൻവലിക്കണമെന്ന് രാഹുൽ ​ഗാന്ധി

പുതിയ കരട് പരിസ്ഥതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിനെതിരെ രാഹുൽ ​ഗാന്ധി. ഇഐഎ ഭേദ​ഗതി പരിസ്ഥിതി നാശത്തിനും രാജ്യത്തെ കൊള്ളയടിക്കലിനും കാരണമാകുമെന്ന് രാഹുൽ ​ഗാന്ധി അഭിപ്രായപ്പെട്ടു. വിജ്ഞാപനം ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇഐഎ ഭേത​ഗതിക്കെതിരായ അഭിപ്രായം ട്വിറ്ററിലാണ് രാഹൂൽ രേഖപ്പെടുത്തിയത്.

 ബിജെപി സർക്കാർ രാജ്യത്തെ വിഭവങ്ങൾ കവരുന്നവർക്കായി എന്തൊക്കെ ചെയ്തു കൊടുക്കുന്നു എന്നതിന്റെ മറ്റൊരു ഞെട്ടിക്കുന്ന ഉദാഹരണമാണ് പുതയി ഭേദ​ഗതി എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. ഹിന്ദിയിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഇഐഎ വിജ്ഞാപനത്തിനെതിരെ നേരത്തെയും രാഹുൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. വി‍ജ്ഞാപനം നാടിന്റെ ഭാവിയെ ബാധിക്കുന്നതും , അപമാനവും അപകടവുമാണെന്നായിരുന്നു രാഹുൽ അന്ന് അഭിപ്രായപ്പെട്ടത്.


Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More