കൊവിഡ്‌-19: രാജ്യത്ത് രോഗികളുടെ എണ്ണം ഒരുലക്ഷത്തി നാല്പ്പതിനായിരത്തിലേക്ക്

ഡല്‍ഹി: രാജ്യത്ത് കൊവിഡ്‌-19 വ്യാപനം ശക്തം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,000 ത്തോളം പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ 1,38,845 ആയി. ഇതുവരെ രാജ്യത്ത് 57,721 പേര്‍ ഇതിനകം രോഗ വിമുക്തി നേടി. രാജ്യത്താകെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,024 ആയി.

ഇന്ത്യയില്‍ മഹാരാഷ്ട്രയിലും തമിനാട്ടിലുമാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം ഇതിനകം അമ്പതിനായിരം പേരിലധികം മരണപ്പെട്ടു, തമിഴ്നാട്ടില്‍ പതിനാറായിരത്തി അഞ്ഞൂറോളം പേരാണ് ഇതുവരെ മരണപ്പെട്ടത്.

രാജ്യത്ത് മുംബൈ അടക്കമുള്ള പട്ടണങ്ങളിലും ചേരികളിലും രോഗ വ്യാപനം ആശങ്കയുണ്ടാക്കുന്ന തരത്തില്‍ ഉയരുകയാണ്. രോഗ വ്യാപനം ഇനിയും തീവ്രമാകുമെന്നാണ് വിലയിരുത്തല്‍.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More