മഹാരാഷ്ട്രയിൽ ഇന്ന് 2436 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ ഇന്ന് 2436 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോ​ഗികളുടെ എണ്ണം 52667 ആയി. ഇന്ന് മത്രം  60 പേര്‍ മരിച്ചു. രോ​ഗം മൂലം മരിച്ചവരുടെ എണ്ണം 1695 ആയി. ഇതുവരെ 15786 പേര്‍ രോഗമുക്തി നേടി. ഇന്ന്  1186 പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവായി. സംസ്ഥാനത്ത് 35186 പേരാണ് ചികിത്സയിലുള്ളത്. മുംബൈയില്‍ മാത്രം  ഇതുവരെ 30542 പേര്‍ക്കാണ്കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 7083 പേരാണ് ഇതിനോടകം രോഗമുക്തി നേടി.


​ഗുജറാത്തിൽ  ഇന്ന് 405 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14468 ആയി. 6412 പേരാണ് ഇവിടെ ഇതുവരെ രോ​ഗമുക്തി നേടിയത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More