മാര്‍ക്സ് - എന്‍.പി.ചന്ദ്രശേഖരന്‍

മാർക്സ്

വേദനിക്കുന്നവരിലേയ്ക്കു

നടക്കുന്ന 

കാലുകളത്രയും നിന്റേത്


പിടിച്ചുനില്ക്കുന്ന 

കണ്ണുകളത്രയും 

ജെന്നിയുടേത് 


വിശക്കയും 

മരിക്കയും 

ചെയ്യുന്ന

കുഞ്ഞുങ്ങളുടെ 

മുഖങ്ങളത്രയും 

നിങ്ങളുടെ ഓമനകളുടേത് 


ജീവിക്കുന്ന 

മനുഷ്യരുടെ 

ഹൃദയങ്ങളത്രയും 

നിന്റെ 

വിശ്വാസ-

ച്ചങ്ങാതിമാരുടേത്


കീഴടങ്ങാത്ത 

ഈ ലോകം 

നിന്റേത്


നിന്റേത് 

നിന്റേത്

നിന്റേത്. 

Contact the author

N P Chandrasekharan

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 1 year ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 1 year ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 1 year ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 1 year ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 1 year ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More