പോയവര്‍ഷം 78 കോടി പേര്‍ പട്ടിണിയിലായിരുന്നു എന്ന് ഐക്യരാഷ്ട്ര സഭ

ജനീവ: കഴിഞ്ഞ വര്‍ഷം ലോകത്ത് 78. 3 കോടി ജനങ്ങള്‍ പട്ടിണിയിലായിരുന്നു എന്ന് ഐക്യരാഷ്ട്ര സഭ. പട്ടിണിമൂലം പതിനഞ്ചു (14. 8) കോടിയോളം കുട്ടികളുടെ വളര്‍ച്ച മുരടിച്ചുപോയതായും ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ലോകത്താകെ ഇരുന്നൂറ്റി നാല്‍പ്പത് കോടി മനുഷ്യര്‍ക്ക് സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞതേയില്ല എന്ന് യു എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോക ജനസംഖ്യയുടെ നാല്‍പ്പത്തി രണ്ട് ശതമാനം പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ആഫ്രിക്ക, പശ്ചിമേഷ്യ, കരീബിയ എന്നിവിടങ്ങളില്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലധികമാണ് പട്ടിണിക്കാര്‍. ഈ മൂന്ന് റീജിയണുകളിലും ആകെ ജനസംഖ്യയുടെ ഇരുപത് ശതമാനവും പട്ടിണിയിലാണ് എന്നും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More