സ്പീക്കർക്കെതിരെ വീണ്ടും കെഎം ഷാജി

സർക്കാറിന്റെ ബിസിനസ് നടത്തിക്കൊടുക്കാൻ സ്പീക്കര്‍ക്ക് ബാധ്യതയുണ്ട് പക്ഷെ  രാഷ്ട്രീയം നടത്തിക്കൊടുക്കാൻ ബാധ്യതയില്ലെന്ന് കെഎം ഷാജി. ഷാജിയുടെ നാവിന് എല്ലില്ലെന്ന സ്പീക്കറുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറിന്റെ രാഷ്ട്രീയം നടത്തിക്കൊടുക്കാൻ ബാധ്യതയില്ലെന്ന് മനസിലാക്കാതെ പോയ ആളാണ് സ്പീക്കർ. ഇത് സ്പീക്കറുടെ നിസ്സാഹായതയാണ്. മാധ്യമ ശ്രദ്ധയിലേക്ക് തന്നെ കൊണ്ടു വന്നത് മുഖ്യമന്ത്രിയാണ്. ആദ്ദേഹത്തിന് സ്പിം​ഗ്ളർ വിവാദത്തിൽ നിന്ന് രക്ഷപ്പെടണമായിരുന്നു. സ്പ്രിം​ഗ്ളറിലെ യഥാർത്ഥ കള്ളൻ തന്റെ നേരെ തിരിഞ്ഞിട്ട് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമാമാണ് നടക്കുന്നത്. ഈ കേസ് താൻ ഒറ്റക്ക് നോക്കികോളും.യഥാർത്ഥ കള്ളന്റെ പിന്നാലെയാണ് പോകേണ്ടത്.

അഴീക്കോട് സ്കൂളിൽ ഹയർസെക്കന്ററി ആരംഭിക്കുന്നതിന് 25 ലക്ഷം കോഴ വാങ്ങിയെന്ന കേസിൽ വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. വിജിലൻസ് ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. തലശ്ശേരി കോടതിയിലാണ് എഫ്ഐആർ സമർപ്പിക്കുക.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More