ഏറ്റുമുട്ടലില്‍ 5 വര്‍ഷത്തില്‍ 166 പേരെ വധിച്ചു- യോഗി ആദിത്യനാഥ്

ലക്നൌ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ 166 പേരെ ഏറ്റുമുട്ടലില്‍ വധിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുറ്റകൃത്യങ്ങളോട് യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടായിരിക്കില്ലെന്നും ക്രിമിനലുകളാണ് കൊല്ലപ്പെട്ടതെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് മെമ്മോറിയല്‍ ഡേയുമായി ബന്ധപ്പെട്ട് നടന്ന സംസ്ഥാനതല പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

'ക്രിമിനലുകളെ ഒതുക്കാനായി നടത്തിയ ഏറ്റുമുട്ടലില്‍ 4, 453 പേര്‍ക്ക് പരിക്കേറ്റു. ഇക്കാലയളവില്‍ നന്ന ഏറ്റുമുട്ടലില്‍ 13 പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരത്തിലധികം പോലീസുകാര്‍ക്ക് പരിക്കേറ്റു.  ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച പോലീസുദ്ദ്യോഗസ്ഥരുടെ കുടുംബങ്ങളുടെ ക്ഷേമം സര്‍ക്കാര്‍ ഉറപ്പുവരുത്തും. പരിക്കേറ്റവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കും'- മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017 മുതലുള്ള അഞ്ചുവര്‍ഷക്കാലത്തെ കണക്കാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. പോലീസുകാരുടെ സേവനം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും മോട്ടോര്‍. സൈക്കിള്‍ അലവന്‍സായി 500 രൂപയും ഫോണ്‍ അലവന്‍സായി 2000 രൂപയുംപോലീസുകാര്‍ക്ക് നല്‍കുമെന്നും യോഗി.

Contact the author

National Desk

Recent Posts

Web Desk 21 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More