ഡല്‍ഹി: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യ തലസ്ഥാനത്ത് ഇന്നുമാത്രം 10 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി, നിലവില്‍ 25 ഹോട്ട് സ്പോട്ടുകളാണ് കണക്കാക്കിയിരുന്നത് . ഇന്ന് പത്തെണ്ണം കൂടി ചേര്‍ത്തതോടെ ദല്‍ഹിയിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 43 ആയി.
ദല്‍ഹിയിലെ ദില്‍ഷാദ് ഗാര്ഡന് ആണ് ദല്‍ഹിയിലെ രോഗികളില്ലാത്ത ഹോട്ട് സ്പോട്ട്. കഴിഞ്ഞ ഒരാഴ്ചയിലധികമായി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രത്യേക ജാഗ്രത നിര്ദ്ടെഷമുള്ള സ്ഥലമായി ഹോട്ട് സ്പോട്ട് പ്രഖ്യാപനത്തോടെ ദില്‍ഷാദ് ഗാര്ഡന് മാറി. ഡല്‍ഹിയില്‍ ഇതിനകം ആയിരം കോവിഡ് -19 കേസുകളാണ് സ്ഥിരീകരിക്കപ്പെടിട്ടുള്ളത്.