കുവൈത്ത് പൊതുമാപ്പ്: ഇന്ത്യാക്കാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട തീയതികള്‍ നീട്ടി.

കുവൈത്ത് സിറ്റി: അനധികൃതമായി കുവൈത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പു പ്രകാരം രേഖകളുമായി ഹാജരാകാന്‍ നിശ്ചയിച്ച തീയതി നീട്ടിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. കുവൈത്ത് സര്‍ക്കാരിനെ ഉദ്ദരിച്ച്‌ ഇന്ത്യന്‍ എംബസ്സിയുടെ ലേബര്‍ വിഭാഗമാണ്‌ വിവരം അറിയിച്ചിരിക്കുന്നത്.

പുതുക്കിയ തീയതിയനുസരിച്ച്  ഈ മാസം (ഏപ്രില്‍) 16 മുതല്‍ 20 വരെ കുവൈത്ത് സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലങ്ങളിലാണ് ഇന്ത്യന്‍ പ്രവാസികള്‍ എത്തേണ്ടത്. പൊതുമാപ്പ് ആനുകൂല്യം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി എല്ലാ പ്രവാസികലോടും അഭ്യര്‍ഥിച്ചു. ഈ അവസരം ഉപയോഗിക്കാതെ കുവൈത്തില്‍ തങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാവുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ സൂചന നല്‍കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More