ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍. അഞ്ചാമത്തെ തവണയാണ് ഖത്തര്‍ ഈ നേട്ടം കരസ്ഥമാക്കുന്നത്. കുറ്റ കൃത്യ നിരക്ക്കുറഞ്ഞ രാജ്യങ്ങളുടെ സൂചികയില്‍ 14.8 പോയിന്റ്. കഴിഞ്ഞ വര്‍ഷം 13. 8 ആയിരുന്നു. സേഫ്റ്റി സൂചികയില്‍ 85. 2 ആണ് സ്കോര്‍. ഏറ്റവും ഉയര്‍ന്ന സേഫ്റ്റി നടപടികള്‍ സ്വീകരിക്കുന്ന രാജ്യമാണ് ഖത്തറെന്നാണ് റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നഗര വിഭാഗത്തില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളില്‍ രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ദോഹയാണ്. ഒന്നാം സ്ഥാനത്ത് അബുദാബിയും. ക്രൈം സൂചികയിൽ 14.5, സേഫ്റ്റി സൂചികയിൽ 85.5 എന്നിങ്ങനെയാണ് ദോഹയുടെ സ്‌കോർ. 142 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ഖത്തര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 'നുംബിയോ' ക്രൈം സൂചികയാണ് റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്. ജീവിതനിലവാരം, ഹൗസിങ് സൂചകങ്ങൾ, കുറ്റകൃത്യ നിരക്കുകൾ, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാരം, മറ്റ് സ്ഥിതി വിവര കണക്കുകളുടെ ഡേറ്റബേസാണ് നുംബിയോ.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More