സച്ചിൻ സെഞ്ച്വുറിയില്‍ സെഞ്ച്വുറി തികച്ചതിന്റെ പത്താം വാർഷികത്തിൽ കേരളവും സെഞ്ച്വുറിയടിക്കും - ഷൈജു ദാമോദരൻ

തൃക്കാക്കരയില്‍ എൽഡിഎഫിന്റെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം കൂട്ടി പ്രചരണത്തിനിറങ്ങി സ്പോർട്സ് കമന്റേറ്റർ ഷൈജു ദാമോദരൻ. സച്ചിൻ ടെണ്ടുൽക്കർ സെഞ്ച്വുറി തികച്ചതിന്റെ പത്താം വാർഷികത്തിൽ കേരളം സെഞ്ച്വുറിയടിക്കും. കേരളത്തിന്റെ പ്രിയങ്കരനായ പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതുപക്ഷ ജനാധിപത്യ മുന്നണി സെഞ്ച്വുറി തികയ്ക്കുമെന്നും ഷൈജു ദാമോദരൻ പറയുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. 

ഷൈജു ദാമോദരന്റെ വാക്കുകൾ:

'പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വുറിയുടെ സെഞ്ച്വുറിയടിച്ചതിന്റെ പത്താം വാര്‍ഷികത്തില്‍ കേരളം സെഞ്ച്വുറി അടിക്കാന്‍ പോവുകയാണ്. കേരളത്തിന്റെ പ്രിയങ്കരനായ നായകന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സെഞ്ച്വുറിയുടെ സെഞ്ച്വുറി തികയ്ക്കാന്‍ പോവുകയാണ്. അഭിമാനത്തോടെ എന്റെ ഫുട്‌ബോള്‍ ആരാധകരെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുകയാണ്, തൃക്കാക്കര നിയോജമണ്ഡലത്തിലെ 88ാം നമ്പര്‍ ബൂത്തിലെ 970 ക്രമനമ്പര്‍ ഷൈജു ദാമോദരന്‍ എന്നാണെങ്കില്‍, ആ വോട്ട് അരിവാള്‍ ചുറ്റിക നക്ഷത്രത്തിനായിരിക്കും നല്‍കുക.' 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

സജി ചെറിയാന്‍ സാംസ്‌കാരിക മന്ത്രിസ്ഥാനം രാജിവെച്ചു; എം എല്‍ എ സ്ഥാനവുമൊഴിയണമെന്ന് പ്രതിപക്ഷം

More
More
Web Desk 11 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 12 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 14 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 15 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 16 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More