പുടിൻ കമ്മ്യൂണിസ്റ്റല്ല എന്നത് മറക്കണ്ട - ഡോ അരുണ്‍ കുമാര്‍

റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന്‍ കമ്മ്യൂണിസ്റ്റല്ല എന്നത് മറക്കണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. പുടിന്‍ ഒരു കൺസർവേറ്റീവ്, സ്റ്റേറ്റിസ്റ്റ്, അതി തീവ്ര ദേശീയതക്കരാനാണ്. എന്നാല്‍ യുക്രൈന്‍ പ്രസിഡൻ്റ് സെലൻസ്കി നയതന്ത്ര ചാതുരിയോ സ്റ്റേറ്റ്സ്മാൻഷിപ്പോ ഇല്ലാതെ ആകെ പൊളിഞ്ഞ തീയറ്റർ ഷോയാണെന്നും അരുണ്‍ കുമാര്‍ വിമര്‍ശിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

പുട്ടിൻ കമ്മ്യൂണിസ്റ്റല്ല എന്നത് മറക്കണ്ട.

പുട്ടിൻ്റെ യുണൈറ്റഡ് റഷ്യ എന്ന കൺസർവേറ്റീവ് പാർട്ടിക്ക് റഷ്യൻ ഡ്യൂമ യിലെ 450 അംഗങ്ങളിൽ  320 തിലധികം എം പിമാരുണ്ട്. കൺസർവേറ്റിസത്തോടൊപ്പം ഡീകമ്മ്യൂണി സൈസേഷനും ഡീ നാസിഫിക്കേഷൻ എന്ന അൾട്രാ നാഷണലിസ്റ്റ് ആശയവുമാണ് മെയിൻ. ഡ്യൂമയിലെ കമ്യുണിസ്റ്റ് പാർട്ടിയുടെ അംഗ നില 57 മാത്രമാണ്.  പുട്ടിൻ്റെ യുക്തി KGB യുടെ മിലിറ്ററി സ്ട്രാറ്റജിയും കൺസർവേറ്റീവ്, സ്റ്റേറ്റിസ്റ്റ് , അതി തീവ്ര ദേശീയത എന്നിവയിൽ ഊന്നിയതുമാണ്. ഉക്രയിൻ പ്രസിഡൻ്റ് സെലൻസ്കി യുടേതാവട്ടെ നയതന്ത്ര ചാതുരിയോ സ്റ്റേറ്റ്സ്മാൻഷിപ്പോ ഇല്ലാതെ ആകെ പൊളിഞ്ഞ തീയറ്റർ ഷോയാണ്. 

എൻ്റെ സംശയം ഇത്ര മാത്രമാണ്: വർഷാന്ത്യ പരീക്ഷയുടെ ഒരുപന്യാസ ചോദ്യം മാത്രമായി യു.എന്നിനെ നിലനിർത്തുന്നത് എന്തിനാണ്?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

#article-786#

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 22 hours ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 1 day ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 1 day ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More
Web Desk 1 day ago
Social Post

പാമ്പുകള്‍ ഇല്ലാത്ത രാജ്യം

More
More
Web Desk 3 days ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More