പ്രളയ സെസ് നിര്‍ത്തലാക്കി

തിരുവനന്തപുരം: പ്രളയക്കെടുതി മറികടക്കാനായി സംസ്ഥാനം ഏര്‍പ്പെടുത്തിയ പ്രളയ സെസ് പിന്‍വലിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നാളെ (ആഗസ്ത് -1) മുതല്‍  പ്രളയ സെസ് ഇല്ലാതെയാകും. അഞ്ചു ശതമാനത്തിലേറെ നികുതിയുള്ള ജി എസ് ടി യുള്ള സാധനങ്ങള്‍ക്കാണ് ഇതുവരെ ഒരു ശതാമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

പ്രളയ സെസ് ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ 1600 കോടി രൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്തത്. നാളെ മുതല്‍ ഇത് പിന്‍വലിക്കുന്നതിന്റെ ഭാഗമായി ബില്ലിംഗ് സോഫ്റ്റ്‌വെയറില്‍ മാറ്റം കച്ച്ചവടക്കാരോട് നിര്‍ദ്ദേശിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തങ്ങള്‍ക്ക് ലഭിക്കുന്ന ബില്ലില്‍ പ്രളയ സെസ് ഈടാക്കിയിട്ടില്ല എന്ന് ഉറപ്പുവരുത്താന്‍ ഉപഭോക്താക്കള്‍ തയാറാകണമെന്നും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More