News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 years ago
Keralam

വിദ്യാര്‍ത്ഥിയുടെ ആത്മഹ്ത്യ; സർവസലാശാല അന്വേഷണ സമിതി കോളേജിലെത്തി തെളിവെടുത്തു

സിൻഡിക്കേറ്റ് അം​ഗം എംസി മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതിയാണ് വിഷയം അന്വേഷിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

മെഡിക്കൽ കോളേജിൽ കൊവിഡ് രോ​ഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ആനാട് സ്വദേശിയാണ് തൂങ്ങിമരിച്ചത്

More
More
Web Desk 3 years ago
Keralam

സമവായമുണ്ടെങ്കിലെ ആതിരപ്പിള്ളി പദ്ധതി നടപ്പാക്കൂയെന്ന് എംഎം മണി

ആതിരപ്പിള്ളി വൈദ്യുത പദ്ധതിക്ക് വിവിധ ഏജൻസികളുടെ അനുമതി പുതുക്കുന്നതിനുള്ള കെഎസ്ഇബിയുടെ അപേക്ഷക്ക് എൻഒസി നൽകുക മാത്രമാണ് സർക്കാർ ചെയ്തതെന്ന് വൈദ്യുതി മന്ത്രി

More
More
National Desk 3 years ago
Coronavirus

ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ജൂൺ 2-നാണ് അൻപഴകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സം രൂക്ഷമായതിനെ തുടര്‍ന്ന് ജൂൺ 3-ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ -19: ലോകത്ത് പ്രതിദിന മരണനിരക്ക് 3786 (ശരാശരി) ആയി കുറഞ്ഞു

കഴിഞ്ഞ നാലു ദിവസങ്ങളിലെ പ്രതിദിന മരണനിരക്കിലെ ശരാശരി 3786 ആയി കുറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,13,731ആയി

More
More
News Desk 3 years ago
Coronavirus

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ഡോക്ടർമാർക്ക് ഡബ്ല്യു.എച്ച്.ഒ-യുടെ ഓൺലൈൻ പരിശീലനം

കൊവിഡ് ബാധിച്ച, ഗുരുതരമല്ലാത്ത രോഗികളെ വീട്ടിൽ പരിചരിക്കുന്നതിനാവശ്യമായ ഹോം ഓക്സിജൻ മോണിറ്ററിംഗിനെ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള അത്യാഹിത വിഭാഗങ്ങളിലെ 100 ലധികം ഡോക്ടർമാർ പങ്കെടുത്തു.

More
More
Web Desk 3 years ago
Keralam

'സാമൂഹിക അകലക്കാലത്തെ അവതരണം'- വെബിനാറില്‍ ഇന്ന് പ്രൊഫ. എം.വി. നാരായണന്‍

മെയ്‌ 24-ന് ആരംഭിച്ച വെബിനാറില്‍ പ്രൊഫ. നിസാര്‍ അഹമദ്, ദാമോദര്‍ പ്രസാദ്, ഡോ. എ.കെ. ജയശ്രീ, പ്രൊഫ. വി. സനില്‍, ഡോ. കവിത ബാലകൃഷ്ണന്‍, പ്രൊഫ. ടി.വി. മധു, ഡോ. ജെ.ദേവിക, സി.എസ്. വെങ്കിടേശ്വരന്‍, ഡോ. മുകുന്ദനുണ്ണി, പ്രൊഫ. രാജന്‍ ഗുരിക്കള്‍, ഡോ. വി.എന്‍. ജയചന്ദ്രന്‍, പി.കെ. സാജന്‍, മായാ പ്രമോദ്, സി.എസ്. ബാലകൃഷ്ണന്‍, രേഷ്മ ഭരദ്വാജ്, എം. സുചിത്ര, പി.വി.ശോഭ എന്നിവരാണ് ഇതുവരെ വിഷയാവതരണം നടത്തിയത്. വെബിനാറിന്‍റെ muzirizpost ലൈവ് രാത്രി 9 മണിക്ക്. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും.

More
More
Web Desk 3 years ago
Coronavirus

രോഗികളുടെ എണ്ണം ഉയരുന്നു, രാജ്യത്ത് പ്രതിദിനം പതിനോരായിരത്തോളം പുതിയ രോഗികള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,218 പേര്‍ക്കാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചത്. ഇന്നലെ 8,442 ഉം തിങ്കളാഴ്ച 10,864 ഉം ഞായറാഴ്ച 9,668 ഉം ശനിയാഴ്ച 10,682 ഉം വെള്ളിയാഴ്ച 9,889 ഉം വ്യാഴാഴ്ച 9,633 ഉം ബുധനാഴ്ച 8,485 ഉം ചൊവ്വാഴ്ച 8,097 ഉം പേര്‍ക്കാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചത്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ കാണുന്നത്

More
More
Business Desk 3 years ago
Economy

ഒറ്റദിവസംകൊണ്ട് എമിറേറ്റ്‌സ് 600 പൈലറ്റുമാരെ പിരിച്ചുവിട്ടുവെന്ന് റിപ്പോര്‍ട്ട്

നേരത്തെ മെയ് 31-ന് 180 പൈലറ്റുമാരെ എമിറേറ്റ്‌സ് പുറത്താക്കിയിരുന്നു. ഇതോടെ എമിറേറ്റ്‌സില്‍ നിന്ന്‌ പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം 792 ആയി.

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ പ്രതിദിനം 20,000 പുതിയ രോഗികള്‍, ശരാശരി 500 മരണം

അമരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1679 പേരാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. തൊട്ടുമുന്‍പുള്ള രണ്ടു ദിവസങ്ങളില്‍ ശരാശരിയെടുത്താല്‍ 500 നു തൊട്ടു മുകളിലാണ് മരണനിരക്ക്. ഇത് കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് കുറഞ്ഞ മരണ നിരക്കാണ്

More
More
National Desk 3 years ago
Coronavirus

രോഗബാധിതർ 51,100; വുഹാനെ മറികടന്ന് മുംബൈ

ചൈനയിലെ രോഗബാധിതരുടെ എണ്ണത്തെയും മഹാരാഷ്​ട്ര മറികടന്നു. ചൈനയിൽ 84,000 കോവിഡ്​​ കേസുകളാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​. ഹാരാഷ്ട്രയിൽ റിപ്പോർട്ട്​ ചെയ്യുന്ന 60 ശതമാനം കേസുകളും മുംബൈയിലാണ്​.

More
More
Web Desk 3 years ago
Keralam

ഡ്രൈവിംഗ് ലൈസൻസുകൾ കാർഡ് രൂപത്തിലാക്കാൻ ധൃതി വേണ്ട; അപേക്ഷാതിയ്യതി നീട്ടി

ജൂൺ രണ്ടാം വാരം വരെയാണ് ഡ്രൈവിംഗ് ലൈസൻസുകൾ കാർഡ് രൂപത്തിലാക്കാൻ തിയ്യതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഓഫീസുകളിൽ തിരക്ക് അനുഭവപ്പെടുന്നതിനാൽ തിയ്യതി നീട്ടി നൽകാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിക്കുകയായിരുന്നു.

More
More

Popular Posts

Web Desk 2 days ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 4 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More