News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

News Desk 3 years ago
Keralam

ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ എൽ ഇ ഡി ബൾബ് ചലഞ്ച്

യുവ എന്ന പേരിൽ 9 വാട്ട് ബൾബാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. 150 രൂപയാണ് വില. ബോർഡിന് കീഴിൽ രൂപീകരിച്ച കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്സിന്റെ ഇടുക്കി ജില്ലയിലെ പ്രത്യേക പരിശീലനം നേടിയ വളന്റിയർമാരാണ് സംരംഭത്തിന് തുടക്കമിട്ടത്.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് കൊവിഡ്‌ ബാധിച്ചവരുടെ സംഖ്യ 78 ലക്ഷത്തിലേക്ക്

കൊവിഡ്-19 മൂലം ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 4008 പേരാണ് ലോകത്താകെ മരണപ്പെട്ടത്. വെള്ളി, വ്യാഴം ദിവസങ്ങളിലെ നിരക്ക് 5000 ത്തിനു മുകളിലായിരുന്നു. അതിനു മുന്‍പുള്ള നാലു ദിവസങ്ങളിലെ പ്രതിദിന മരണനിരക്കിലെ (ശരാശരി) 3786 ആയിരുന്നു. ഈ ശുഭപ്രതീക്ഷക്കിടയിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരണ നിരക്ക് കൂടിയത്. കൊവിഡ്‌ -19 പ്രതിദിന ഡാറ്റ ഏറ്റക്കുറച്ചിലുകള്‍ പതിവായതിനാല്‍ രണ്ടു ദിവസത്തെ ഡാറ്റ വിശകലനത്തിനുള്ള സൂചനയായി എടുക്കാന്‍ കഴിയില്ല. എന്നാല്‍ ഇന്ന് വീണ്ടും മരണനിരക്ക് കുറഞ്ഞിരിക്കുകയാണ്

More
More
News Desk 3 years ago
Keralam

ബസ് ചാര്‍ജ് കൂടില്ല; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

ലോക്ക്ഡൗണിലെ അസാധാരണമായ സാഹചര്യം കണക്കിലെടുത്താണ് ബസ് ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിച്ചതെന്നും നിയന്ത്രണങ്ങള്‍ മാറിയ പശ്ചാത്തലത്തിലാണ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് പ്രതിദിന രോഗീ നിരക്കില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധന

1,58,414 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുലക്ഷത്തിനു മുകളില്‍ ദിനംപ്രതി പുതിയ രോഗികളുണ്ടാകുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത്തേത് റെക്കോര്‍ഡ്‌ വര്‍ദ്ധനവാണ്

More
More
Local Desk 3 years ago
Keralam

വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവ്‌; വീട്ടമ്മമാര്‍ ബില്ല് കത്തിച്ച് പ്രതിഷേധിക്കുമെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

മനുഷ്യപ്പറ്റില്ലാതെയും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുമാണ് വൈദ്യുതി ബില്ല് നല്‍കിയത്. കംപ്യൂട്ടറില്‍ ബില്‍ റീസെറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കുന്നതിന് പകരം മൂന്നിരട്ടിയോളം ഉയര്‍ന്ന ബില്ല് നല്‍കിയാണ് സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

More
More
Web Desk 3 years ago
Keralam

പൊറോട്ട റൊട്ടിയല്ല; 18% ജിഎസ്ടി ഈടാക്കാമെന്ന ഉത്തരവിനെതിരെ പ്രതിഷേധം

ചപ്പാത്തിക്കും റൊട്ടിക്കും 5% ജിഎസ്‌ടിയാണ് ഈടാക്കുന്നത്. കമ്പനിയുടെ വാദം നിരാകരിച്ച അതോറിറ്റി പൊറോട്ട റൊട്ടി ഇനത്തിൽ ഉൾപ്പെടില്ലെന്ന് കാട്ടി 18% ജിഎസ്‌ടി ഏർപ്പെടുത്തുമെന്ന് അറിയിക്കുകയായിരുന്നു.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ നിരക്കുകള്‍ ഗണ്യമായി കുറഞ്ഞു, സ്പെയിന്‍ സാധാരണ നിലയിലേക്ക്,

പ്രതിദിനം 1,000 പേരെങ്കിലും ദിനംപ്രതി മരണപ്പെടുകയും 4000 വും 5000 വും പുതുരോഗികളും ഉണ്ടായിരുന്ന സ്പെയിനില്‍ സ്ഥിതിഗതികള്‍ സാധരണ നില കൈവരിക്കുകയാണ്. സ്പെയിനില്‍ ദിനംപ്രതി പുതുതായി ഉണ്ടാകുന്ന രോഗികളുടെ നിരക്ക് 1000 നും 500 നും ഇടയിലേക്ക് കുറഞ്ഞിട്ടുണ്ട്

More
More
Web Desk 3 years ago
Coronavirus

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹവും ദർശനവും നിർത്തിവെച്ചു

ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുളള ചാവക്കാട് മുനിസിപ്പാലിറ്റി, വടക്കേക്കാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ കണ്ടയെന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തുറന്ന ക്ഷേത്രം താൽക്കാലികമായി വീണ്ടും അടച്ചത്

More
More
Web Desk 3 years ago
Keralam

നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ആംനസ്റ്റി പദ്ധതി - ഡോ. ടി.എം. തോമസ്‌ ഐസക്

2017 ജൂലൈ മുതൽ 2020 ജനുവരി വരെ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ് ഫീസിൽ ഇളവുകൾ അനുവദിച്ച് റിട്ടേൺ ഫയൽ ചെയ്യാൻ ജി. എസ്. ടി കൗൺസിൽ യോഗം ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. നികുതി ബാധ്യത ഇല്ലാത്തവർക്ക് ലേറ്റ് ഫീസ് ഉണ്ടാവില്ല. മറ്റുള്ളവർക്ക് നിലവിലെ ലേറ്റ് ഫീസ് പതിനായിരം എന്നത് 500 രൂപയായി കുറച്ചു.

More
More
Web Desk 3 years ago
Coronavirus

പുതുതായി 9 ഹോട്ട് സ്പോട്ടുകള്‍, സംസ്ഥാനത്താകെ 128

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.കാസർഗോഡ് ജില്ലയിലെ പൈവളികെ, പീലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപറേഷൻ, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാൽ, പനമരം, മുട്ടിൽ, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോർപറേഷൻ, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂർ, ഒളവണ്ണ എന്നിവയേയാണ് ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്

More
More
Web Desk 3 years ago
Coronavirus

ബ്രിട്ടനില്‍ കൊവിഡ്‌ നിരക്കുകള്‍ കുറഞ്ഞു, ലോക്ക് ഡൌണില്‍ വന്‍ ഇളവുകള്‍

ബ്രിട്ടനില്‍ കൊവിഡ്‌ ഭീഷണി ഒഴിയുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ പുതിയ താഴ്ന്ന നിരക്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടെ വലിയ രീതിയിലുള്ള ലോക്ക് ഡൌണ്‍ ഇളവുകളാണ് ബ്രിട്ടനില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ വ്യാവസായിക, വ്യാപാര മേഖലകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ക്കഴിഞ്ഞു

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് രോഗികളുടെ എണ്ണം 3 ലക്ഷം കവിഞ്ഞു.

വളരെ വൈകി മാത്രം കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ പക്ഷെ പ്രതിദിന രോഗീ വര്‍ദ്ധന, പട്ടികയില്‍ മുകളില്‍ നിന്നിരുന്ന ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ദിനംപ്രതിയുള്ള രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 11,000 ത്തിലെത്തി നില്‍ക്കുകയാണ്.

More
More

Popular Posts

Web Desk 20 hours ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More