Views

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Views

സാക്ഷികള്‍ പ്രതികളായേക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന: സുരേന്ദ്രനും ബിജെപിയും ആശങ്കയില്‍- നികേഷ് ശ്രീധരന്‍

കോഴിക്കോട് നിന്ന് ചാക്കുകളില്‍ കെട്ടി മിനിലോറിയിലാണ് പണം തൃശൂര്‍ എത്തിച്ചത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് പണം വിവിധയിടങ്ങളില്‍ എത്തിക്കുന്ന ചുമതലയും നിര്‍വ്വഹിച്ചത് ധര്‍മ്മരാജന്‍ തന്നെയാണ് എന്ന് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്

More
More
Mehajoob S.V 2 years ago
Views

അയോധ്യ: മോദിയും യോഗിയും പ്രതിച്ഛായാ യുദ്ധവും - എസ്. വി. മെഹ്ജൂബ്

കേന്ദ്രഭരണതലത്തിലുള്ള പ്രതിസന്ധിയും പരാജയങ്ങളും നിറം കെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് യോഗിയുടെ പ്രതിച്ഛായാ വര്‍ദ്ധന മങ്ങലേല്‍പ്പിക്കും എന്ന ധാരണ മോദിയും അമിത് ഷായുമടക്കമുള്ള ബിജെപിയിലെ ഗുജറാത്ത് ലോബിയില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇവരെ പിന്തുണയ്ക്കുന്ന ഗുജറാത്തില്‍ നിന്നുള്ള കോര്‍പറേറ്റ് ശക്തികളും ഈ ആശങ്ക പങ്കുവയ്ക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍

More
More
K T Kunjikkannan 2 years ago
Views

മൊസാദും പെഗാസസും ഹിന്ദുത്വവാദികളും - കെ. ടി. കുഞ്ഞിക്കണ്ണന്‍

മൊനാച്ചംബെഗിനും ഷമീറും മോഷെ ദയാലും റാബിനും പെരസുമെല്ലാം വ്യക്തിപരമായിത്തന്നെ ആയിരങ്ങളെ കൊലചെയ്ത ഭീകരസംഘാംഗങ്ങളായിരുന്നു. അവരുടെയെല്ലാം നേതൃത്വത്തില്‍ പടര്‍ന്നുപന്തലിച്ച കുപ്രസിദ്ധ ചാരസംഘമാണ് മൊസാദ്.പെഗാസസ് മൊസാദ് പിൻബലത്തോടെ സയണിസ്റ്റുകൾ വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ്വെയറാണ്‌

More
More
K M Ajir Kutty 2 years ago
Views

ബാങ്കുവിളിയും ലൗഡ് സ്പീക്കറും ശബ്ദമലിനീകരണവും - കെ. എം. അജീര്‍കുട്ടി

ബാങ്ക് ഉറക്കെ വിളിക്കേണ്ടതു തന്നെ; എന്നാല്‍, ഉച്ചഭാഷിണിയിലൂടെ വേണ്ടതില്ല. ഉച്ചഭാഷിണിയിലൂടെ വേണം ബാങ്കു വിളിക്കേണ്ടത് എന്നത് മതത്തില്‍ നിയമമോ നിബന്ധനയോ ഒന്നുമല്ലല്ലോ. ബാങ്കുവിളി മൈക്കിലൂടെ തന്നെ വേണമെന്ന് മുസ്ലിംകള്‍ക്കെല്ലാം ഒരുപോലെ ശാഠ്യമുണ്ടാകുമെന്നും തോന്നുന്നില്ല. സാങ്കേതികമായും വ്യാഖ്യാനം കൊണ്ടും ബാങ്കും ഒരു പ്രാര്‍ഥന തന്നെ

More
More
K T Kunjikkannan 2 years ago
Views

രാമായണ മാസമാചരിക്കുമ്പോള്‍ ഓര്‍ക്കേണ്ടത് - കെ. ടി. കുഞ്ഞിക്കണ്ണൻ

എ കെ രാമാനുജൻ്റെ "300 രാമായണങ്ങൾ 5 ഉദാഹരണങ്ങളും തർജ്ജമയെ സംബന്ധിച്ച 3 വിചാരങ്ങളും" എന്ന രാമായണപഠനം രാമായണത്തിൻ്റെ അനേകതയെ സംബന്ധിച്ച വിശകലനമാണ്. ലോകമെമ്പാടുമുള്ള രാമായണകഥകളെ പഠിച്ചെഴുതിയ കാമിൽ ബുൽ കെ '300 രാമായണങ്ങളെ' കണക്കാക്കി പറയുന്നുണ്ട്. ഇതിലും കൂടുതലുണ്ടാകാമെന്നാണ് പ്രൊഫ. എം ജി എസ് നിരീക്ഷിക്കുന്നത്

More
More
Views

രാജ്യദ്രോഹ കുറ്റം ഇനിയും നമുക്ക് ആവശ്യമുണ്ടോ? -ക്രിസ്റ്റിന കുരിശിങ്കല്‍

രാജ്യത്തിലെ അരാജകത്വങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് ഭരണക്കൂടം ചുമത്തുന്ന രാജ്യദ്രോഹക്കുറ്റത്തിനെതിരെ ഇന്ന് സുപ്രീം കോടതിയും ശബ്ദമുയര്‍ത്തിയിരിക്കുന്നു. ഈ കാലഘട്ടത്തിലും രാജ്യദ്രോഹനിയമം ഇനിയും ആവശ്യമുണ്ടോയെന്നാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യദ്രോഹനിയമത്തെയും പരിഗണിക്കണമെന്നാണ് കോടതിയുടെ നിലപാട്.

More
More
P. K. Pokker 2 years ago
Views

കേരളം എല്ലാ യുഎപിഎ കേസുകളും പുന:പരിശോധിക്കണം - ഡോ. പി കെ പോക്കര്‍

കുറ്റവാളികള്‍ക്ക് വേണ്ടി ലോകവ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെടുന്ന കാലത്ത്, കുറ്റാരോപിതരായി വിചാരണ കൂടാതെ തടവില്‍ മനുഷ്യര്‍ മരിച്ചാല്‍, അതിന് മൌനികളായ ഈ നമ്മളെല്ലാം ഉത്തരവാദികളായിരിക്കും. പുരോഗമനം പറഞ്ഞ്, അടിസ്ഥാന ജനാധിപത്യവിഷയങ്ങളില്‍ മൌനം പാലിക്കാനാണ് നമ്മുടെ തീരുമാനമെങ്കില്‍, ഷെനെയെ മോചിപ്പിച്ച സര്‍ത്തൃന്റേയും, കൊക്ടുവിന്റേയും പാബ്ലോ പികാസ്സോവിന്റെയും പേരുകളും ഓര്‍മകളും ഉദ്ധരണികളും ഇനി നമുക്ക് അടച്ചുവെയ്ക്കാം.

More
More
K T Kunjikkannan 2 years ago
Views

പഴിചാരലുകളല്ല ഇടതുകക്ഷികളില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് - കെ. ടി. കുഞ്ഞിക്കണ്ണന്‍

വിലാപങ്ങളും പഴിചാരലുകളുമല്ല ഇടതുപക്ഷജനാധിപത്യ ശക്തികളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കേവല വ്യക്തി ധാർമ്മികതക്കപ്പുറം വ്യവസ്ഥയുടെ ഘടനാപരമായ ആധിപത്യ സ്വഭാവത്തെയും സ്വാധീനത്തെയും മനസിലാക്കാതെയുള ധാർമിക പ്രലപനങ്ങൾ കൊണ്ടൊന്നും മുതലാളിത്തം സൃഷ്ടിച്ച അപചയങ്ങളെയും അഴിമതികളെയുമൊന്നും പ്രതിരോധിക്കാനോ ഇല്ലാതാക്കാനോ കഴിയില്ല

More
More
Views

മോദി സര്‍ക്കാറും രാജ്യദ്രോഹക്കുറ്റവും - ക്രിസ്റ്റിന കുരിശിങ്കല്‍

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 124-എ പ്രകാരം ഏതെങ്കിലുമൊരാൾ എഴുത്ത്, സംഭാഷണം, എന്നിവ മുഖേനയോ, അല്ലെങ്കിൽ വാക്കാൽ, ചിഹ്നങ്ങളാൽ, ദൃശ്യങ്ങളാൽ ഇന്ത്യയിൽ നിലനിൽക്കുന്ന നിയമ വ്യവസ്ഥക്കെതിരെ വിദ്വേഷപരമായ പ്രവർത്തനങ്ങൾ നടത്തുകയോ ജനങ്ങൾക്കിടയിൽ പ്രക്ഷോഭങ്ങൾക്ക് തിരി കൊളുത്തുകയോ ചെയ്താൽ അത് രാജ്യദ്രോഹക്കുറ്റമായി പരിഗണിക്കും

More
More
K T Kunjikkannan 2 years ago
Views

ഭീമാകൊറോഗാവിൽ നടന്നത് എന്താണ്?- കെ. ടി. കുഞ്ഞിക്കണ്ണന്‍

ഭീമാകൊറോഗാവ് സംഭവം തന്നെ നിരപരാധികളായ ദളിത് ജനസമൂഹത്തിന് മേൽ തീവ്രഹിന്ദുത്വ സംഘടനകൾ നടത്തിയ വളരെ ആസൂത്രിതമായ ആക്രമണമായിരുന്നു

More
More
Deepak Narayanan 2 years ago
Views

ചെവിയോര്‍ത്തു നോക്കൂ, ബഷീറില്‍ പതിഞ്ഞ സൂഫീ സംഗീതം കേൾക്കുന്നില്ലേ? - ദീപക് നാരായണന്‍

'ബാഗ്ദാദിലേയും ബസ്രയിലെയും കെയ്റോവിലെയും വഴിവക്കിലെ അലങ്കരിച്ച കൂടാരങ്ങളിൽ സുഗന്ധം പുരണ്ട അർദ്ധവെളിച്ചത്തിൽ കഥകൾ പറഞ്ഞിരുന്ന അജ്ഞാതരായ കാഥികരിലാണ് ബഷീറിന്റെ പൂർവസൂരികൾ ഉള്ളത്'' എന്ന് എം. ടി. വാസുദേവൻ നായർ നിരീക്ഷിക്കുന്നു

More
More
Gafoor Arakal 2 years ago
Views

'നിങ്ങൾ മിസ്റ്റിക്കാണോ? ഞാൻ ഒരു വെണ്ടക്കയുമല്ല'.. ബഷീർ മാജിക്കിന് പ്രണാമം - ഗഫൂർ അറയ്ക്കൽ

പാത്തുമ്മയുടെ ആട് ഒറ്റവാക്കിൽ പറഞ്ഞാൽ, 'മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം ഹൃദയശൂന്യമായ റൊക്കം പൈസയുടെ ബന്ധ'മാണെന്ന് വിളിച്ചോതുന്ന നോവലാണ്. ആ നോവലിലെ എല്ലാ ബന്ധവും പണത്തിൽ അധിഷ്ഠിതമാണ്. വീട്ടിലെ പുരുഷൻമാര്‍ മാത്രമേ അരിയാഹാരം കഴിക്കുന്നുള്ളൂ എന്ന് ബഷീർ തിരിച്ചറിയുന്നത് തന്റെ മുറി വാടകയ്ക്ക് കൊടുത്തതുകൊണ്ടാണ്

More
More

Popular Posts

National Desk 45 minutes ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 1 hour ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 19 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 20 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 23 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More