National

Web Desk 2 years ago
National

ചെങ്കോട്ട ആക്രമണം; ദീപ് സിദ്ദു ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

പ്രതികൾക്കെതിരെ 3224 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. ഫെബ്രുവരി 9 നാണ് സിദ്ദു പിടിയിലാവുന്നത്. ഡല്‍ഹി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.

More
More
Web Desk 2 years ago
National

5.2 കിലോ ഭാരമുള്ള നവജാത ശിശുവിന് ജന്മം നൽകി അസം സ്വദേശിനി

കുഞ്ഞിന്റെ ഭാരം 5.2 കിലോഗ്രാം തൂക്കമുണ്ടെന്ന് പ്രസവത്തിന് മുമ്പ് ഡോക്ടർമാർ അറിഞ്ഞിരുന്നില്ല. മെയ് 29 നായിരുന്നു പ്രസവ തീയതി. കൊവിഡിനെ തുടർന്ന് ​ബാദൽ ദാസിനെ വൈകിയാണ് വൈകിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

More
More
Web Desk 2 years ago
National

കൊവിഡ് കാലത്തും സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാരുടെ നിക്ഷേപം വർദ്ധിച്ചു

2019 സാമ്പത്തിക വർഷം 6,625 കോടി രൂപയാണ് ഇന്ത്യാക്കാര്‍ ഇവിടെ നിക്ഷേം നടത്തിയത്. നിക്ഷേപത്തിൽ 286 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്.

More
More
Web Desk 2 years ago
National

കേരളത്തിന്റെ അന്ന രാജം മൽഹോത്ര- വനിതാ ഐഎഎസ് ഓഫീസറായ ആദ്യ ഇന്ത്യക്കാരി

1927 ജൂലൈ 17 ന് കേരളത്തിലെ നിരണം ഗ്രാമത്തില്‍ ജനിച്ച അന്നക്ക് ബുദ്ധിമുട്ടുകള്‍ക്കിടയിലും ഐഎഎസ് ഓഫീസറുടെ കുപ്പയം അണിയാന്‍ സാധിച്ചു. മദ്രാസ്‌ സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദമെടുത്തു. 1950ലാണ് സിവില്‍ സര്‍വ്വീസ് പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്.

More
More
Web Desk 2 years ago
National

പ്രായപൂർത്തിയായ 67 ശതമാനം ആളുകളെയും കൊറോണ വൈറസ് ബാധിച്ചെന്ന് പഠനം

ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ കുട്ടികൾക്കും കൊവിഡ്​ ബാധിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ കുട്ടികളിൽ ഭൂരിഭാ​ഗവും ടെസ്റ്റിന് വിധേയമായിരുന്നില്ല. കുട്ടികളെ രോ​ഗം ​ഗുരുതരമായി ബാധിച്ചിരുന്നില്ല.

More
More
Web Desk 2 years ago
National

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ല - കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍

ഏത് കാര്‍ഷികസംഘടനയോടും എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താം എന്നാല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ചായിരിക്കണം ചര്‍ച്ച, നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചാവരുതെന്നും നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു.

More
More
Web Desk 2 years ago
National

ഇന്ത്യയിൽ കൊവിഡിന്റെ മൂന്നാം തരം​ഗം ആറ് മുതൽ എട്ട് ആഴ്ചക്കുള്ളിലെന്ന് എയിംസ് മേധാവി

വൈറസിന്റെ പരിവർത്തനത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ കൂടുൽ ശ്രമങ്ങൾ ഉണ്ടാകണം. രണ്ടാം ലോക്ഡൗൺ പിൻവലിച്ചപ്പോൾ ആളുകളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഒന്നും രണ്ടും തരം​ഗങ്ങളിൽ നിന്നും നിന്നും നമ്മൾ ഒന്നും പഠിച്ചില്ലെന്നാണ് തോന്നുന്നത്.

More
More
National Desk 2 years ago
National

'സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ ഇനി കേന്ദ്രസര്‍ക്കാരിന് പരിശോധിക്കാം'; കരട് ബില്‍ പുറത്തിറങ്ങി

പ്രായപരിതി അനുസരിച്ച് സര്‍ട്ടിഫിക്കേഷനില്‍ മാറ്റം വരുത്താനുളള വ്യവസ്ഥകളും കരടിലുണ്ട്. യു/എ സര്‍ട്ടിഫിക്കേഷനില്‍ പ്രായമനുസരിച്ച് മൂന്ന് കാറ്റഗറിയായാണ് തിരിക്കുക. ഏഴ് വയസിനു മുകളില്‍, 13 വയസിനു മുകളില്‍, 16 വയസിനു മുകളില്‍ എന്നിങ്ങനെയാണ് നിര്‍ദേശിച്ചിട്ടുളള കാറ്റഗറികള്‍.

More
More
Web Desk 2 years ago
National

ലക്ഷദ്വീപിന് നീതി ലഭിക്കുംവരെ പോരാടുമെന്ന് ഐഷ സുല്‍ത്താന

രാജ്യദ്രോഹക്കുറ്റം ചുമത്തിയ ശേഷം ആദ്യമായാണ് ഐഷ ലക്ഷദ്വീപിലേക്ക് പോകുന്നത്. ചോദ്യം ചെയ്യലിനുപോകുമ്പോള്‍ ഐഷയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഉടനെ തന്നെ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

More
More
Web Desk 2 years ago
National

രാജ്യത്ത് കൊവിഡ്‌ വ്യാപനം കുറയുന്നു; ആശ്വാസം

ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ 11,361 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 8,633 ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 9,798, കര്‍ണാടകയില്‍ 5,783 ആളുകള്‍ക്കും രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്

More
More
Web Desk 2 years ago
National

ഇന്ത്യയുടെ 'പറക്കും സിംഗ്' അന്തരിച്ചു

പാകിസ്ഥാനില്‍ ജനിച്ച മില്‍ഖാ വിഭജന കാലത്താണ് ഇന്ത്യയില്‍ എത്തുന്നത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം പഞ്ചാബ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും സ്‌പോര്‍ട്‌സ് ഡയറക്ടറായും മില്‍ഖ സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്ലറ്റാണ്.

More
More
Web Desk 2 years ago
National

മില്‍ഖാ സിംഗ് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ കായിക താരമെന്ന് പ്രധാനമന്ത്രി

വളര്‍ന്നുവരുന്ന നിരവധി കായിക താരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതയാത്രയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊളളും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുളള ആരാധകര്‍ക്കും തന്റെ അനുശോചനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More

Popular Posts

Web Desk 1 hour ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 3 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 22 hours ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 23 hours ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 1 day ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More