സമ്മാനമായി ലഭിക്കുന്ന പണം ഉചിതമായ രീതിയിൽ വിനിയോഗിക്കാത്തതു കാരണം ജേതാക്കളിൽ ചിലർക്കെങ്കിലും പ്രശ്നങ്ങളുണ്ടാവുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നവീനമായ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്
ലോസ് അഞ്ചലന്‍സിലെ ഡോല്‍ബി തിയേറ്ററിലാണ് 94-ാം ഓസ്ക്കാര്‍ പുരസ്ക്കാര ചടങ്ങ് നടക്കുന്നത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് വില്‍ സ്മിത്താണ്. കിങ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പുരസ്കാരം ഏറ്റുവാങ്ങുന്നതിനിടെ ഭാര്യയെ കളിയാക്കിയ