transgenders

International Desk 6 months ago
International

ട്രാന്‍സ് വ്യക്തികള്‍ക്കും ഇനി മാമോദീസ സ്വീകരിക്കാം- കത്തോലിക്കാ സഭ

സ്വവർഗ ദമ്പതികള്‍ ദത്തെടുത്ത കുഞ്ഞുങ്ങൾക്കും വാടക ഗർഭത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്കും മാമോദീസ നാൽകാമോയെന്ന ഒരു ബിഷപ്പിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് സഭ നിലപാട് വ്യക്തമാക്കിയത്. സഭയിൽ ട്രാൻസ്ജെൻഡറുകൾക്ക് പങ്കാളിത്തം സംബന്ധിച്ച മാർപ്പാപ്പയുടെ സന്ദേശം ഒക്ടോബർ 31-ന് അംഗീകരിച്ച വത്തിക്കാൻ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

More
More
Web Desk 1 year ago
Keralam

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം നല്‍കും- മന്ത്രി ആര്‍ ബിന്ദു

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്രമായ പുരോഗതി മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ 'മഴവില്ല്' പദ്ധതിക്ക് രൂപം നല്‍കിയത്. അത് മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്.

More
More
Web Desk 2 years ago
Keralam

സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്‌സിനുമായി 14 പദ്ധതികള്‍, അംഗണ്‍വാടികളില്‍ ആഴ്ച്ചയില്‍ രണ്ടുദിവസം പാലും മുട്ടയും

അംഗണ്‍വാടികളിലെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഭക്ഷണ മെനുവില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു

More
More
National Desk 3 years ago
National

ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശം: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചു

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ആഭ്യന്തരമന്ത്രാലയം കത്തെഴുതി

More
More

Popular Posts

Web Desk 1 hour ago
Environment

പേപ്പര്‍ സ്‌ട്രോ അത്ര 'എക്കോ ഫ്രണ്ട്‌ലി' അല്ല !

More
More
Web Desk 1 hour ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
National Desk 18 hours ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
Entertainment Desk 19 hours ago
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 19 hours ago
Business

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് റെക്കോര്‍ഡ് ലാഭം; ജീവനക്കാര്‍ക്ക് 5 മാസത്തെ വേതനം ബോണസായി നല്‍കുമെന്ന് കമ്പനി

More
More
Web Desk 21 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More