thoppi

Web Desk 10 months ago
Social Post

എല്ലാവരും തൊപ്പിയെ ഉപയോഗിക്കുകയായിരുന്നു- മല്ലു ട്രാവലർ

തൊപ്പി എന്ന ചാനലിൽ വരുന്ന വീഡിയോസിനോടൊന്നും തനിക്ക് യോജിപ്പില്ലെന്നും അതുകൊണ്ടുമാത്രം അവനെ വെറുപ്പോടെ കാണാനാവില്ലെന്നും മല്ലു ട്രാവലർ പറഞ്ഞു

More
More
Web Desk 10 months ago
Social Post

തൊപ്പിയുടെ വരവ് അമ്മാവന്മാർക്ക് പുതിയൊരു ലോകത്തെ അറിയാനുള്ള അവസരമാണ് - മുരളി തുമ്മാരുകുടി

കുട്ടികൾ ഓടിക്കൂടുന്നു. ട്രാഫിക്ക് നിശ്ചലമാകുന്നു. തൊപ്പി വാർത്തയാകുന്നു. പത്രങ്ങളും ചർച്ചക്കാരും അമ്മാവന്മാരും ഞെട്ടുന്നു. ഏവൻ ആര്? സമാന്തര ലോകത്തെ രാജകുമാരനോ? അമ്മാവന്മാർ ഞെട്ടുന്നത് കാണുന്ന പുതിയ തലമുറ അതിലും ഞെട്ടുന്നു. ഈ അമ്മാവന്മാർക്ക് ഇനിയെങ്കിലും നേരം വെളുക്കുമോ? അതോ ഇവരുടെ കാലം കഴിഞ്ഞോ?

More
More
Web Desk 10 months ago
Keralam

തൊപ്പി പറയുന്ന സാമൂഹ്യവിരുദ്ധതയ്ക്ക് കുഞ്ഞുങ്ങള്‍ കയ്യടിച്ചപ്പോള്‍ വേദന തോന്നി- മന്ത്രി ആര്‍ ബിന്ദു

മുന്‍കാലങ്ങളിലെപ്പോലെയല്ല, കുട്ടികള്‍ക്ക് വലിയ മാറ്റമുണ്ടായിക്കൊണ്ടിരിക്കുകയാണ്. കാലത്തിന്റെ മാറ്റങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് വേവലാതിയോടെ മാത്രമേ കാണാന്‍ കഴിയൂ.

More
More
Web Desk 10 months ago
Keralam

യൂട്യൂബര്‍ തൊപ്പി അറസ്റ്റില്‍

ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനുമാണ് പൊലീസ് നിഹാലിനെതിരെ കേസ് എടുത്തത്. വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിന്റെ വീഡിയോയും നിഹാൽ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തു.

More
More

Popular Posts

Sports Desk 19 hours ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 21 hours ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 23 hours ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 1 day ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More