ബലാത്സംഗം നടക്കുമ്പോൾ ഡൽഹിയിൽ ഇല്ലായിരുന്നുവെന്ന് നിർഭയ കേസ് പ്രതി
സംഭവം നടന്നതിന്‍റെ അടുത്ത ദിവസം രാജസ്ഥാനിൽ നിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നിരപരാധിയാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള ഡമ്മി പരീക്ഷണം ഇന്ന് നടക്കും.
ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു
വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് ഹര്‍ജിയിൽ പറയുന്നത്. വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.