പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ ആയിരം കോടി രൂപയുടെ മദ്യം വിറ്റിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വിൽപ്പനയാണ് ഇക്കുറിയുണ്ടായത്.
തന്റെ കാറില്‍ ചാരി നിന്നതിന് രാജസ്ഥാന് സ്വദേശികളുടെ ആറുവയസുകാരനായ ഗണേശ് എന്ന കുഞ്ഞിനെ ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.
Original reporting. Fearless journalism. Delivered to you.