കെറ്റാമൈന്‍ എന്ന ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ഹാലുസിനേഷന്‍ ഇഫക്ട് കൊടുക്കും. സാധാരണയായി ഡോക്ടർമാർ ഈ ലഹരി അനസ്തെറ്റിക് ആയും മാനസികാരോഗ്യ ചികിത്സയ്ക്കുമാണ് ഉപയോഗിക്കാറുള്ളത്. താരം ഇത് സ്ഥിരമായി ഉപയോഗിച്ചിരുന്നതായി എഴുതിയിരുന്നു.
Original reporting. Fearless journalism. Delivered to you.