kaappa

Entertainment Desk 1 year ago
Movies

'കുറെക്കാലമായി മൂടിവെച്ച സത്യം'; 'കാപ്പ' ലോഞ്ചിംഗ് വേദിയില്‍ ശ്രീനിവാസന്‍

അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ നര്‍മ്മത്തോടെ ആരംഭിച്ച പ്രസംഗത്തിനെ ആളുകള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ആരോഗ്യപ്രശ്നം മൂലം ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് സിനിമാ പ്രേമികള്‍ ഒന്നടങ്കം സാമൂഹിക മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയും ചെയ്തിരുന്നു.

More
More
Entertainment Desk 1 year ago
Movies

ഒരു കലാരൂപത്തോട് ഇങ്ങനെ ചെയ്യുന്നതില്‍ വിഷമമുണ്ട്; പത്താന്‍ വിഷയത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന 'കാപ്പ' സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൃഥ്വിരാജിന്‍റെ പ്രതികരണം.

More
More
Entertainment Desk 1 year ago
Movies

പൃഥ്വിരാജ് ചിത്രം കാപ്പയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ്

കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ. അപര്‍ണ ബാലമുരളിക്കൊപ്പം അന്നബെന്നും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

More
More

Popular Posts

Web Desk 8 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 9 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 12 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 14 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More