jawan

National Desk 7 months ago
National

സിനിമയിൽ കുറ്റവാളികൾ പിടിക്കപ്പെട്ടു, യഥാർത്ഥത്തിൽ അവർ സുഖമായി ജീവിക്കുകയാണ്; ഷാറൂഖ് ഖാന് കത്തെഴുതി കഫീൽ ഖാൻ

ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എന്‍സിഫലൈറ്റിസ് ബാധിച്ച കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ കൂട്ടത്തോടെ കൊല്ലപ്പെട്ടിരുന്നു. ഓക്‌സിജന്‍ കമ്പനിക്ക് കുടിശിക നല്‍കാത്തതിനെത്തുടര്‍ന്നായിരുന്നു വിതരണം നിര്‍ത്തിവെച്ചത്.

More
More
National Desk 9 months ago
National

ജവാന്റെ ഭാഗങ്ങൾ ചോർന്നു; കേസെടുത്ത് മുംബൈ പൊലീസ്

ചില ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതെന്നും ദൃശ്യങ്ങള്‍ പങ്കുവച്ച 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഫ്രീ പ്രസ്സ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു

More
More
Web Desk 1 year ago
Movies

ഷാറൂഖ് ചിത്രം 'ജവാന്‍' റിലീസ് ഇനിയും വൈകും; പുതിയ തിയതി പുറത്ത്

ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് പ്രേക്ഷകരും ഏറെയാണ്

More
More
Entertainment Desk 1 year ago
Movies

ഷാറൂഖ് ചിത്രം ജവാന്‍റെ റിലീസ് നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്‌

സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ ജവാന്‍റെ റിലീസ് ഒക്ടോബറിലേക്ക് നീളുമെന്നുമാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്‌. ഇത് സംബന്ധിച്ച് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് വൈകാതെ പ്രഖ്യാപനം വരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Entertainment Desk 1 year ago
Movies

പത്താന്‍ വിജയത്തിന് ശേഷം ഷാറൂഖ് ഖാന്‍ ജവാനിലേക്ക്; ചിത്രീകരണം ആരംഭിച്ചു

'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്‍റെയും ഗ്യാങ്സ്റ്ററായ മകന്‍റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. നയന്‍ താരയാണ് നായികയായി എത്തുന്നത്.

More
More
Entertainment Desk 1 year ago
Movies

ഷാറൂഖ് ചിത്രം 'ജവാന്‍റെ' ഷൂട്ടിംഗ് പുനരാരംഭിക്കുന്നു

ജവാനില്‍ ഷാറൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌. ജവാന്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്‍റെയും ഗ്യാങ്സ്റ്ററായ മകന്‍റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം.

More
More

Popular Posts

National Desk 4 hours ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
Entertainment Desk 5 hours ago
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 5 hours ago
Business

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് റെക്കോര്‍ഡ് ലാഭം; ജീവനക്കാര്‍ക്ക് 5 മാസത്തെ വേതനം ബോണസായി നല്‍കുമെന്ന് കമ്പനി

More
More
Web Desk 7 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 8 hours ago
Health

മഴ തുടങ്ങി ; മഞ്ഞപ്പിത്തത്തെ കരുതിയിരിക്കാം

More
More
National Desk 8 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More