ബെന്യാമിനും ജി ആര് ഇന്ദുഗോപനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മാളവിക മോഹന്‍ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റി.
Original reporting. Fearless journalism. Delivered to you.