രാജ്യത്തെ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്ത്, സമൂഹത്തെ ഭിന്നിപ്പിച്ച്, മാധ്യമങ്ങളെ അടിമകളാക്കി, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി, സ്വതന്ത്ര ഏജന്‍സികള്‍ക്ക് കൂച്ചുവിലങ്ങിട്ട് അവര്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാജ്യത്തെ ഏകാധിപത്യ രാജ്യമാക്കി മാറ്റണം
Original reporting. Fearless journalism. Delivered to you.