byjus

National Desk 2 months ago
National

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇഡി

നേരത്തെ തന്നെ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്ക് ഔട്ട് സര്‍ക്കുലറുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.

More
More
National Desk 9 months ago
National

ബൈജൂസിനെ കരകയറ്റാന്‍ എസ് ബി ഐ, ഇന്‍ഫോസിസ് മുന്‍ മേധാവികള്‍

വളരെ കുറഞ്ഞ കാലം കൊണ്ടാണ് ലോകത്തിലെ തന്നെ എണ്ണപ്പെട്ട ലേണിംഗ് ആപ്പ് എന്ന നിലയിലേക്ക് ബൈജൂസ് എത്തിപ്പെട്ടത്. രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ച ബൈജൂസ് പിന്നീട് ഈ മേഖലയിലെ തിരിച്ചടികള്‍ മൂലം പതിസന്ധിയില്‍ അകപ്പെടുകയായിരുന്നു.

More
More
National Desk 11 months ago
Education

1,000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

2022 ഒക്ടോബറില്‍ 2,500 ജീവനക്കാരെ പിരിച്ചുവിടുന്നതായി ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ആദ്യം കമ്പനി 900-1000 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. അതേസമയം പിരിച്ചുവിടല്‍ വാര്‍ത്തയോട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

More
More
National Desk 1 year ago
National

നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്; റെയ്ഡിന് പിന്നാലെ വിശദീകരണവുമായി ബൈജു രവീന്ദ്രന്‍

ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എജൂക്കേഷന്‍ ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിയിലാണ് ഇ ഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.

More
More
National Desk 1 year ago
National

ബൈജൂസിനെതിരെ ഇ ഡി അന്വേഷണം; രേഖകള്‍ പിടിച്ചെടുത്തു

ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്.

More
More
Web desk 1 year ago
National

ബൈജൂസിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായി ലയണല്‍ മെസി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്പോൺസർമാരാണ് നിലവിൽ ബൈജൂസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്

More
More

Popular Posts

National Desk 43 minutes ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
International Desk 2 hours ago
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
Web Desk 2 hours ago
Weather

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ; പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട്

More
More
National Desk 3 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
Web Desk 19 hours ago
Viral Post

'അവഗണനകളാണ് അവന്റെ ഇന്ധനം, സന്നിദാനന്ദന്‍ ഇനിയും മുടിയഴിച്ചിട്ട് തന്നെ പാടും'- ഹരിനാരായണന്‍

More
More
National Desk 20 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More