Zoramthanga

Web Desk 6 months ago
Keralam

വേദി പങ്കിടില്ലെന്ന് മുഖ്യമന്ത്രി; മിസോറാം സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രിക്കുപകരം കേന്ദ്രമന്ത്രിമാരായ അമിത് ഷായെയും നിതിന്‍ ഗഡ്കരിയെയും സംസ്ഥാനത്ത് പ്രചാരണത്തിനെത്തിക്കാനാണ് ബിജെപിയുടെ നീക്കം. മണിപ്പൂര്‍ കലാപത്തില്‍ മൗനം തുടരുന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മിസോറാമില്‍ പ്രചാരണത്തിനെത്താത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

More
More
National Desk 6 months ago
National

ബിജെപി ക്രൈസ്തവ വിരുദ്ധര്‍; പ്രചരണത്തിനെത്തിയാല്‍ നരേന്ദ്രമോദിയുമായി വേദി പങ്കിടില്ല- മിസോറാം മുഖ്യമന്ത്രി

മിസോറാമിലെ ജനങ്ങളെല്ലാം ക്രിസ്ത്യാനികളാണ്. മണിപ്പൂരിലെ മെയ്തികള്‍ നൂറുകണക്കിന് പളളികള്‍ക്കാണ് തീയിട്ടത്. മിസോറാമിലെ ജനത ഇത്തരം നടപടികള്‍ക്കെതിരാണ്

More
More
News Desk 4 years ago
National

വടക്കുകിഴക്കൻ ജനതയ്‌ക്കെതിരായ വംശീയ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് മിസോറം മുഖ്യമന്ത്രി

വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള ഒരാള്‍ക്ക് പലചരക്ക് കടയിൽ പ്രവേശനം നിഷേധിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പല സംസ്ഥാനങ്ങളിലും ഈ ജനത കടുത്ത വംശീയ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

More
More

Popular Posts

Web Desk 1 hour ago
Economy

സ്വര്‍ണവില പവന് 55,000 കടന്നു

More
More
International Desk 2 hours ago
International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
National Desk 3 hours ago
Weather

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു; തിരുപ്പൂരിൽ ഒഴുക്കില്‍പ്പെട്ട് നാലു പേരെ കാണാതായി

More
More
National Desk 3 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
International Desk 1 day ago
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More