OSCAR

Web Desk 9 months ago
National

വക്കീല്‍ നോട്ടീസ് അയച്ചത് ആരാണെന്നറിയില്ല; ആരോപണം പിന്‍വലിച്ച് ബൊമ്മനും ബെല്ലിയും

ഡോക്യുമെന്ററില്‍ ഞങ്ങളുടെ വിവാഹരംഗം ചിത്രീകരിക്കാന്‍ പണം തികയാതെ ബുദ്ധിമുട്ടിയ സംവിധായിക കാര്‍ത്തികിയെയും നിര്‍മ്മാതാക്കളായ സിഖ്യ എന്റര്‍ടൈന്‍മെന്റ്‌സിനെയും ഞങ്ങള്‍ സഹായിച്ചു.

More
More
National Desk 1 year ago
National

മോദിജിയാണ് സിനിമ സംവിധാനം ചെയ്തതെന്ന് പറയരുത്; ഓസ്ക്കാര്‍ നേട്ടത്തില്‍ ബിജെപിയോട് ഖാര്‍ഗെ

ഓസ്ക്കാറില്‍ ഇന്ത്യ കൈവരിച്ച നേട്ടം വളരെ അഭിമാനകരമാണ്. ജേതാക്കളെ കോണ്‍ഗ്രസ് അഭിനന്ദിക്കുകയും ചെയ്യുന്നു. ദയവായി അതിന്റെ ക്രെഡിറ്റ് എടുക്കരുത് എന്നാണ് തനിക്ക് പറയാനുളളത്.

More
More
International Desk 2 years ago
International

വിൽ സ്മിത്തിന് പത്തുവർഷത്തേക്ക് വിലക്ക്; ഓസ്‌കാര്‍ ചടങ്ങുകളിൽ പങ്കെടുക്കാനാകില്ല

അക്കാദമിയുടെ തീരുമാനം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നാണ് വില്‍ സ്മിത്ത് പ്രതികരിച്ചത്. വില്‍ സ്മിത്തിന്റെ ഭാര്യയും നടിയും ഗായികയുമായ ജാദ പിങ്കറ്റിന്‍റെ രോഗാവസ്ഥയെ കളിയാക്കിക്കൊണ്ട് ക്രിസ് റോക്ക് സംസാരിച്ചതാണ് വില്‍ സ്മിത്തിനെ പ്രേകോപിപ്പിച്ചത്. തുടര്‍ന്ന് വില്‍ സ്മിത് ഓസ്ക്കാര്‍ വേദിയിലേക്ക് കടന്നു ചെല്ലുകയും ക്രിസ് റോക്കിന്‍റെ മുഖത്ത് അടിക്കുകയുമായിരുന്നു.

More
More
Film Desk 4 years ago
Cinema

93-ാമത് ഓസ്‌കർ: മൂവി തിയറ്റർ റൂൾ ഒരു വർഷത്തേക്ക് മരവിപ്പിച്ചു

ലോകത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരത്തിന് അപേക്ഷിക്കണമെങ്കില്‍ ലോസ് ഏഞ്ചൽസ് തിയേറ്ററുകളിൽ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കണം എന്നൊരു നിബന്ധനയുണ്ട്. അതാണ്‌ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്.

More
More

Popular Posts

International Desk 11 hours ago
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
Web Desk 14 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Sports Desk 15 hours ago
IPL

ജയിച്ചാൽ പ്ലേ ഓഫ്, സഞ്ജുപ്പട ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ

More
More
Web Desk 16 hours ago
Health

ഉഷ്ണതരംഗം; പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

More
More
Political Desk 16 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 17 hours ago
Education

പ്ലസ്‌ വണ്‍ പ്രവേശനം: ജംബോ ബാച്ചുമായി സംസ്ഥാന സര്‍ക്കാര്‍

More
More