മുഗള്‍ ചരിത്രം പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയത് ചരിത്രത്തോട് ചെയ്യുന്ന അനീതി- പാളയം ഇമാം
മുഗള്‍ ചരിത്രം ഗൗരവത്തില്‍ പഠിക്കേണ്ടതാണ്. വൈവിധ്യമുളള ചരിത്രത്തെ ഏക ശിലാത്മകമാക്കാനാണ് ചിലരെങ്കിലും ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രം പാഠഭാഗങ്ങളില്‍ നിന്ന് നീക്കിയത് അംഗീകരിക്കാന്‍ കഴിയില്ല
കർശന സുരക്ഷ മുൻകരുതലോടെ മാത്രമേ സന്ദർശകർക്ക് പ്രവേശനം അനുവദിക്കൂ. മാസ്ക് നിർബന്ധമായി ധരിക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കുകയും കൈകൾ അണുവിമുക്തമാക്കുകയും ചെയ്യണം.