സംഘടനയ്ക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് മേനകാ ഗാന്ധിക്കെതിരെ നൂറുകോടി രൂപയുടെ മാനനഷ്ട നോട്ടീസ് നല്‍കിയതായി ഇസ്കോണ്‍ കൊല്‍ക്കത്ത വൈസ് പ്രസിഡന്റ് രാധാരാമന് ദാസ് അറിയിച്ചു.
കൃഷ്ണഭക്ത സംഘടനയായ ഇസ്കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനകാ ഗാന്ധി
രാജ്യത്തെ ഏറ്റവും വലിയ ചതിയന്മാരാണ് ഇസ്കോണ്‍. അവര്‍ ഗോശാലകള്‍ നിര്‍മ്മിക്കുന്നു. ഗോക്കളെ പരിപാലിക്കുന്നുവെന്ന് അവകാശപ്പെട്ട് അതിന്റെ പേരില്‍ സ്ഥലങ്ങളുള്‍പ്പെടെ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു.