DNA

International Desk 2 years ago
International

വംശനാശം സംഭവിച്ച ഡോഡോ പക്ഷി തിരിച്ചുവന്നേക്കും

സസ്തനികളെ പുനസൃഷ്ടിക്കുക എളുപ്പമാണ്. 1996-ല്‍ ഡോളി എന്ന ചെമ്മരിയാടിനെ ക്ലോണിങ്ങിലൂടെ നിര്‍മ്മിച്ചിരുന്നല്ലോ. എന്നാല്‍ പക്ഷികളെ പുനസൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ല.

More
More
Web Desk 2 years ago
Keralam

കുഞ്ഞ് അനുപമയുടേത് തന്നെ - ഡി എന്‍ എ ഫലം പുറത്ത്

റിസള്‍ട്ട് പോസറ്റിവായത്തില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. എന്നാല്‍ ഫലം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഒരു വര്‍ഷത്തിലധികമായി വേദന അനുഭവിക്കുകയാണ്. കുട്ടിയെ കയ്യിലേക്ക് കിട്ടുന്നത് കാത്തിരിക്കുകയാണെന്നും മകനെ എത്രയും വേഗം കാണാന്‍ സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

കുട്ടിക്കടത്തിനു കൂട്ടുനിന്ന ശിശുക്ഷേമ സമിതിയിലെ അംഗങ്ങള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം: കെ. കെ. രമ

ഇനി കോടതി വിധിയ്ക്ക് കാത്തു നില്‍ക്കാതെ ഏറ്റവും പെട്ടെന്ന് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാന്‍ CWC തയ്യാറാകണമെന്നും രെമ ആവശ്യപ്പെട്ടു. അതിന് യാതൊരു നിയമതടസ്സവും ഇല്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ദത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് കോടതിയില്‍ ഉള്ളത്

More
More
Web Desk 2 years ago
Keralam

ഡി എന്‍ എ പരിശോധന കാമറയില്‍ പകര്‍ത്തിയില്ല; ആരോഗ്യമന്ത്രി ഉറപ്പ് ലംഘിച്ചു

ഡി എൻ എ പരിശോധന നടത്തുന്നത് കാമറയില്‍ പകര്‍ത്താതിരുന്നതിന്‍റെ പിന്നില്‍ വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഷിജുഖാനെയും ഒപ്പമുള്ളവരെയും സംരക്ഷിക്കാനുള്ള നീക്കമുണ്ട്.

More
More
Web Desk 2 years ago
Keralam

ദത്ത് നല്‍കല്‍ വിവാദം; ഹേബിയസ് കോര്‍പ്പസ് പിന്‍വലിച്ച് അനുപമ

അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധമായി കസ്റ്റഡിയാണെന്ന് പറയാന്‍ കഴിയില്ല. കേസിലെ തുടര്‍നടപടികള്‍ കോടതിയെ അറിയിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും കോടതി പൊലീസിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കുഞ്ഞിന്‍റെ അമ്മ അനുപമയാണെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

More
More
National Desk 2 years ago
National

ഡി എന്‍ എ പരിശോധനക്ക് താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുത് - സുപ്രീം കോടതി

ഹരിയാന സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്നവകാശപ്പെട്ട് സ്വത്തില്‍ അവകാശം തേടി അശോക് കുമാര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. സ്വത്തിൽ പങ്കുതേടി അശോക് കുമാർ എന്നയാൾ നൽകിയ പരാതിയെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കോടതിയിലെത്തിയത്.

More
More
Web Desk 2 years ago
Coronavirus

ലോകത്തെ ആദ്യത്തെ കൊവിഡ് ഡിഎന്‍എ വാക്സീന് അനുമതി നല്‍കി ഇന്ത്യ

വൈറസിന്റെ ജനിതക ഘടകമായ ഡിഎന്‍എ ഉപയോഗിക്കുന്ന വാക്സിനാണ് സൈക്കോവ് ഡി. വൈറസിന്റെ ജീൻ ഉള്ള പ്ലാസ്‌മിഡ് ഡിഎന്‍എ തന്മാത്രയാണ് വാക്സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാക്സിനിൽ വൈറസിന്റെ ജനിതക ഘടന ഉള്ളതിനാൽ വൈറസിന്റെ പ്രോട്ടീൻ അനുകരിച്ച് ആന്റിബോഡി ഉത്പാദിപ്പിക്കാൻ ശരീര കോശങ്ങളെ പ്രേരിപ്പിക്കുമെന്നതാണ് ഈ വാക്സിന്റെ പ്രത്യേകത.

More
More

Popular Posts

Web Desk 2 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 3 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 3 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 3 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 4 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 6 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More