ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം

ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം. സ്‌ഫോടന കാരണമെന്തെന്ന് വ്യക്തമല്ല. വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയ ഭാഗത്താണ് സ്‌ഫോടനം നടന്നത്.  വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലാണ് സ്‌ഫോടനം നടന്നത്. അഞ്ച് മിനുട്ട ഇടവിട്ടുള്ള രണ്ട് സ്‌ഫോടനങ്ങളാണ് നടന്നത്.

രാവിലെ 1.50 നായിരുന്നു ആദ്യ സ്ഫോടനം. 1. 55-ന് രണ്ടാം സ്ഫോടനവും ഉണ്ടായി. രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് വ്യോമ സേന അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡ്രോണ്‍ ഉപയോഗിച്ചാണ് സ്‌ഫോഡനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ ജീവഹാനിയോ യന്ത്രങ്ങള്‍ക്ക് തകരാറോ സംഭവിച്ചിട്ടില്ലെന്ന് ഡിഫന്‍സ് പിആര്‍ഒ ലഫ്റ്റണന്റ് കേണല്‍ ദേവേന്ദ്ര ആനന്ദ് പറഞ്ഞു. സ്‌ഫോടനം നടന്നതിനുപിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദരും പരിശോധന ആരംഭിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 18 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More