ക്ലബ് ഹൗസില്‍ നടന്‍ ആസിഫ് അലിയുടെ പേരിലും ഫേക്ക് അക്കൗണ്ട്

ക്ലബ് ഹൗസില്‍ തനിക്ക് അക്കൗണ്ടില്ലെന്ന് നടന്‍ ആസിഫ് അലി. തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ അക്കൗണ്ടാണെന്നും അദ്ദേഹം അറിയിച്ചു. വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ആസിഫ് അലി വിവരം പങ്കുവച്ചത്. ' ഈ ക്ലബ് ഹൗസ് അക്കൗണ്ട് തന്റേതല്ല. നിലവില്‍ തനിക്ക് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും മാത്രമാണ് അക്കൗണ്ടുകളുളളതെന്ന് ആസിഫ് അലി പ്രതികരിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ പൃഥിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ പേരിലും വ്യാജ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തങ്ങളുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ അക്കൗണ്ടുകളാണെന്ന് വ്യക്തമാക്കി ഇരുവരും രംഗത്തെത്തിയിരുന്നു.

ലോക്ക് ഡൌണ്‍ കാലത്ത് മലയാളികള്‍ക്കിടയില്‍ തരംഗമായ ആപ്ലിക്കേഷനാണ് ക്ലബ്‌ ഹൌസ്. ലോകത്ത് എവിടെയും നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ മറ്റ് സാമൂഹിക മാധ്യമങ്ങളെ പോലെ വീഡിയോ, ഫോട്ടോ, ടെസ്റ്റ്‌ മെസേജുകള്‍ ഇവയൊന്നും കൈമാറാന്‍ ഉപഭോക്താക്കള്‍ തമ്മില്‍ സാധിക്കില്ല. ശബ്ദമാണ് ഇവിടെ പ്രധാനം. താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ ചെയ്യാം, ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാന്‍ സാധിക്കും.
Contact the author

Web Desk

Recent Posts

National Desk 18 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 22 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More