ഡല്‍ഹി കലാപം: തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങള്‍ ഉടന്‍ സംസ്കരിക്കരുത്.

ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങള്‍ ഈ മാസം 11-(ബുധനാഴ്‌ച) വരെ സംസ്കരിക്കരുത് എന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‌മോര്‍ട്ടം പ്രകൃയ  ക്യാമറയില്‍ പകര്‍ത്തണമെന്നും  ഡി.എന്‍.എ സാമ്പിളുകള്‍ എടുത്ത് സൂക്ഷിക്കണമെന്നും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ആശുപത്രികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 

ഡല്‍ഹിയിലെ ജെ.ടി.ബി.ആശുപത്രി, ആര്‍.എം.എല്‍.ആശുപത്രി, എല്‍ എന്‍ ജെ പി , ജഗ് പ്രവേശ് ചന്ദ തുടങ്ങി വിവിധ ആശുപത്രികളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 53 -ആയി ഉയര്‍ന്നു. വിവിധ ആശ്പതി മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന  മൃതദേഹങ്ങളുടെ വിശദവിവരങ്ങള്‍  പുറത്തു വിടണമെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.



Contact the author

web desk

Recent Posts

National Desk 6 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 13 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More