അള്‍ട്രാവയലറ്റ് വികിരണമുളള എല്‍ഇടി ലൈറ്റുകള്‍ കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്: അള്‍ട്രാവയലറ്റ് ലൈറ്റ് എമിറ്റിംഗ് ഡയോഡുകള്‍ക്ക് കൊറോണ വൈറസിനെ എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് പഠനം. ജേണല്‍ ഓഫ് ഫോട്ടോക്കെമിസ്ട്രി ആന്‍ഡ് ഫോട്ടോബയോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പുതിയ കണ്ടെത്തല്‍. യുവി എല്‍ഇഡി വികിരണത്തിലെ തരംഗങ്ങള്‍ക്ക് അണുക്കളെ നശിപ്പിക്കാനുളള കഴിവുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

യുവി ലൈറ്റ് തരംഗങ്ങള്‍ക്ക് നശിപ്പിക്കാനാവുന്ന വൈറസുകളില്‍ കൊറോണ വൈറസും ഉള്‍പ്പെടുന്നു. കെമിക്കല്‍ സ്പറേ  ഉപയോഗിച്ച് ബസ്, ട്രെയിന്‍, വിമാനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ അണുവിമുക്തമാക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എല്‍ഇഡി ബള്‍ബുകള്‍ അടിസ്ഥാനമാക്കിയുളള അണുനാശിനികള്‍ വെന്റിലേഷന്‍ സിസ്റ്റത്തിലും എയര്‍കണ്ടീഷണറുകളിലുമെല്ലാം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. വളരെ വിലകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യവുമായ എല്‍ഇഡി ബള്‍ബുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കുറച്ച് ഊര്‍ജ്ജം മാത്രം മതി എന്നതാണ് മറ്റൊരു പ്രത്യകത. സാധാരണ ബള്‍ബുകളിലേതു പോലെ ഇവയില്‍ മെര്‍ക്കുറിയുടെ സാന്നിദ്ധ്യം ഉണ്ടാവില്ല. എന്നാല്‍ വീടുകള്‍  അണുവിമുക്തമാക്കാനായി യുവി എല്‍ഇഡി  ഉപയോഗിക്കുന്നത് അപകടകരമാണെന്നും ഗവേഷകര്‍ പറയുന്നു.

Contact the author

International Desk

Recent Posts

International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More