പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി കരുണാനിധിയുടെ മകൻ എം. കെ. അളഗിരി

ചെന്നൈ: പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി കരുണാനിധിയുടെ മകൻ എം.കെ. അഴഗിരി. ഡിഎംകെയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചാണ് പുതിയ പാർട്ടിക്ക് രൂപം നൽകുന്നതെന്ന് അഴഗിരി അറിയിച്ചു. എൻഡിഎയോടൊപ്പമുള്ള സഖ്യമാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

കലൈഞ്ജര്‍ ഡി.എം.കെ’അഥവാ ‘കെ.ഡി.എം.കെ’ എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കരുണാനിധിയുടെ മകനും എം.കെ സ്റ്റാലിന്റെ സഹോദരനുമായ അഴഗിരി കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നവംബര്‍ 21 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

2021 തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി അഴഗിരിയുമായി സഖ്യത്തിനൊരുങ്ങുന്നത്. 2014ൽ  പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഡി.എം.കെയിൽനിന്നും അദ്ദേഹത്തെ പുറത്താക്കിയത്. 

Contact the author

National Desk

Recent Posts

National Desk 7 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More