ആത്മഹത്യ പ്രേരണ കുറ്റം; അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍

റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റിലായി. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ അര്‍ണബിന്റെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അറസ്റ്റ്.

2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണ കേസുമായി ബന്ധപ്പെട്ട് അര്‍ണബിനെ കസ്റ്റടിയിലെടുത്തിരുന്നു, അര്‍ണബ്, ഫിറോഷ് ഷെയ്ക്ക്, നിതിഷ് സര്‍ദ എന്നിവര്‍ 5.40 കേടി രൂപ കൊടുക്കാടിരുന്നത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയതാണ് ഡിസൈനറെ ആത്മഹത്യയിലേക്ക് നയിച്ചത്. പിന്നീട് ക്ലോസ് ചെയ്ത കേസില്‍ മരിച്ച അന്‍വായ് നായിക്കിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതിയിലാണ്  മുംബൈ പോലിസ് അന്വേഷണം ആരംഭിച്ചത്.

അതേ സമയം പോലിസ് തന്നെ കയ്യേറ്റം ചെയ്തതായി അര്‍ണബ് ആരോപിച്ചു. അറസ്റ്റ് രാഷ്ട്രിയപ്രേരിതമാണെന്നെും മാധ്യമ സ്വാതന്ത്രത്തിന് നേരെയുളള കടന്നുകയറ്റമാണെന്നും പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം തളളിയ ശിവസേന എല്ലാം നിയമപ്രകാരമാണ് നടക്കുന്നതെന്നും അര്‍ണബിനെതിരെ ഒരു പ്രതികാര നടപടിയും സ്വീകരിച്ചിട്ടുല്ലെന്നും വ്യക്തമാക്കി.

Contact the author

News Desk

Recent Posts

National Desk 19 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 21 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More