സ്പ്രീം കോടതി ജഡ്ജിമാര്‍ക്ക് എച്ച്-1എന്‍-1

ഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരില്‍ പരക്കെ എച്ച് -1 എന്‍ -1. .ആറുപേര്‍ക്കാണ് ഇപ്പോള്‍ എച്ച് -1 എന്‍ -1 സ്ഥിരീകരിച്ചിരിക്കുന്നത്. എ.എസ്‌ ബോപ്പണ്ണ, ആര്‍.ഭാനുമതി, അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിരാ ബാനര്‍ജി എന്നീ ജഡ്ജിമാര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി ചീഫ് ജസ്റ്റിസ്‌ എസ്‌.എ.ബോബ ്ഡേ യോഗം വിളിച്ചു. അഭിഭാഷകര്‍ക്കും സുപ്രീം കോടതിയിലെ മറ്റ് ജഡ ്ജിമാര്‍ക്കും എച്ച് -1 എന്‍ -1 പ്രധിരോധ മരുന്നുകള്‍ ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി ജസ്റ്റിസ്‌ ഡി.വൈ.ചന്ദ്രചൂഡ്  പറഞ്ഞു.

ജഡ്ജിമാര്‍ കോടതിയിലെ  ചേംബറില്‍ കൃത്യമായി എത്തുന്നില്ലാ എന്ന വാര്‍ത്തകള്‍ക്ക് തൊട്ടു പിറകെയാണ് ഇപ്പോള്‍ ജഡ്ജിമാരുടെ രോഗവിവരം പുറത്തു വന്നിരിക്കുന്നത്. ഇത്രയധികം ജഡ്ജിമാര്‍ക്ക് ഒരുമിച്ച് എച്ച് -1 എന്‍ -1രോഗം പിടിപെടാനുണ്ടായ സാഹചര്യം വ്യക്തമല്ല.   


Contact the author

web desk

Recent Posts

National Desk 10 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 14 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More