ജനനമരണ റജിസ്ട്രേഷന് ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രം

ജനനമരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നമ്പർ  നിർബന്ധമല്ലെന്ന് യൂണിയൻ ഓഫ് ഇന്ത്യ രജിസ്ട്രാർ ജനറൽ . ആന്ധ്രാ സ്വദേശിയായ എംവിഎസ് അനിൽ കുമാർ രാജഗിരി നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഈ വിശദീകരണം. മരണം രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാണോ എന്ന ചോദ്യത്തിനാണ് മറുപടി നൽകിയത്.

 ജനനമരണ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കിയ നിയമം നിലവിലില്ലെന്ന് മറുപടിയിലുണ്ട്.  സ്വീകാര്യമായ രേഖകളിലൊന്നായതിനാൽ  ആധാർ നമ്പറിന്റെയോ എൻറോൾമെന്റ് ഐഡി നമ്പറിന്റെയോ പകർപ്പ് നൽകാമെന്ന് മന്ത്രാലയം വ്യക്തമാക്കി.ഒരു സാഹചര്യത്തിലും ആധാർ നമ്പർ ഡാറ്റാബേസിൽ സേവ് ചെയ്യുകയോ ഏതെങ്കിലും രേഖയിൽ അച്ചടിക്കുകയോ ചെയ്യരുത്. ആവശ്യമെങ്കിൽ ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ രേഖപ്പെടുത്താമെന്ന് സർക്കുലറിലുണ്ട്.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More