വിജയ്‌ മല്യയെ ഉടന്‍ തിരിച്ചയക്കില്ലെന്ന് ബ്രിട്ടണ്‍

 യു ബി ഗ്രൂപ്പ്‌ ചെയർമാൻ വിജയ് മല്യയെ ഉടൻ ഇന്ത്യയിലേക്ക് അയക്കാൻ സാധിക്കില്ലെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പണമിടപാട് തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ച് അയക്കാൻ  യുകെയോട് ഇന്ത്യ ആവശ്യപെട്ടിരുന്നു.

നിയമപരമായ ചില തടസ്സങ്ങൾ കാരണം വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ സാധിക്കില്ലെന്ന് യുകെ ഗവൺമെന്റ് അറിയിച്ചുവെന്നും തങ്ങൾ ബ്രിട്ടണ്‍ ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര കാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

2016 മാർച്ച്നാണ് വിജയ് മല്യ യുകെയിലേക്ക് കടന്നത്. മല്യയുടെ അഭയാർത്ഥിത്വവും ആയുള്ള യാതൊരു അപേക്ഷയും പരിഗണിക്കേണ്ടതില്ലെന്ന് ജൂണിൽ ഇന്ത്യ യു കെ യോട് നിർദ്ദേശിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 13 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More