സ്വർണ കള്ളക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സംഘമെന്ന് കസ്റ്റംസ്

തിരുവനന്തപുരം സ്വർണ കള്ളക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സംഘമെന്ന് കസ്റ്റംസ് ഹൈകോടതിയെ അറിയിച്ചു. ഇത്തരം സംഘങ്ങൾ പണം ഹവാല മാർ​ഗത്തിലൂടെ പണം ​ഗൾഫിൽ എത്തിക്കുന്നുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. ഇതിന് വേണ്ടിയാണ് സ്വർണം എത്തിക്കുന്നതിത്. പണം മുടക്കാൻ പ്രത്യേക സംഘങ്ങളുണ്ടെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു.

കള്ളക്കടത്ത് കേസിലെ 9 മുതൽ 11 വരെയുള്ള പ്രതികളുടെ  ജാമ്യാപേക്ഷ പരി​ഗണിക്കുമ്പാഴാണ് കസ്റ്റംസ് സുപ്രധാന വിവരങ്ങൾ കോടതിയെ അറിയിച്ചുത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് കാണിച്ചുള്ള വാദത്തിനിടെയാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തൽ. എൻ ഐ എ കേസിൽ തങ്ങൾ പ്രതികളല്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതികൾ കോടതിയോട് അഭ്യർത്ഥിച്ചു. വിദേശത്ത് ഒളിലുള്ള ഫൈസർ ഫരീദ്, റബിൻസ് എന്നിവരെ കൂടി ചോദ്യം ചെയ്താൽ കള്ളക്കടത്ത് സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

അതേസമയം കേസിലെ പ്രധാന പ്രതികളായ സന്ദീപ്, സരിത്ത്, സ്വപ്ന എന്നിവരെ 4 ദിവസത്തേക്ക് കൂടി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More