കൊവിഡ്-19; 100 മണിക്കൂറിനുള്ളില്‍ ആദ്യമായി ഒരു ദശ ലക്ഷം കേസുകള്‍

ലോകത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം ശനിയാഴ്ച 14 ദശലക്ഷം കടന്നു. 13 ദശലക്ഷം കടന്ന് വെറും നാല് ദിവസത്തിന് ശേഷമാണ് ഈ വര്‍ധനവ്. 100 മണിക്കുറിനുള്ളില്‍ ഇതാദ്യമായാണ് ഒരു ദശലക്ഷം കേസുകള്‍ വര്‍ദ്ധിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ മാത്രം വെള്ളിയാഴ്ച 237,743 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത് . 

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 പുതിയ കേസുകളാണ് ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍  റിപ്പോര്‍ട്ട് ചെയ്തത് . ന്യൂനപക്ഷ വിഭാഗമായ ഉയിഗുറുകള്‍ തിങ്ങി പാര്‍ക്കുന്ന  പ്രദേശമായ സിന്‍ജിയാങിനെ പകര്‍ച്ചവ്യാധി ബാധിച്ചിട്ടില്ലയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More