ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് അമിതാഭ് ബച്ചന്‍

കൊവിഡ് കാലത്ത് രോഗികള്‍ക്കായി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന  ഡോക്ടര്‍മാരും, നേഴ്‌സ്മാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ പ്രശംസിച്ച് ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍. 77 കാരനായ നടനെ കഴിഞ്ഞ ഞായറാഴ്ച കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യപ്രവര്‍ത്തകരെ'' ദൈവത്തിന്റെ അവതാരങ്ങളെന്നാണ് '' ബിഗ് ബി സോഷ്യല്‍ മീഡിയയിലൂടെ വിശേഷിപ്പിച്ചത്. കവിതയിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകരോടുള്ള തന്റെ നന്ദി ബച്ചന്‍ പ്രകടിപ്പിച്ചത്. തനിക്കു വേണ്ടി  പ്രാര്‍ത്ഥിക്കുന്ന ആരദകര്‍ക്കും ബച്ചന്‍  ബ്ലോഗിലൂടെ നന്ദി അറിയിച്ചു.

Contact the author

Film Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More