ഡല്‍ഹി: ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കൊവിഡ് -19 ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനിയും തൊണ്ട വേദനയും ബാധിച്ചതിനാല്‍ മുഖ്യമന്ത്രിയെ നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അപ്പോള്‍ മുതല്‍ ജനസമ്പ ര്‍ക്കം നിര്‍ത്തി നിരീക്ഷണത്തിലായ അരവിന്ദ് കേജ്രിവാളിന്റെ ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.
അരവിന്ദ് കേജ്രിവാളിന്റെ കൊവിഡ് -19 ടെസ്റ്റ് നെഗറ്റീവ്