കൊവിഡ്‌-19: ലോകസാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ് - ഡബ്ല്യു.എച്ച്.ഒ.

ജനീവ: യുറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ്‌-19 ശമിക്കുന്നുണ്ടെങ്കിലും ലോകത്താകമാനം പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. തലവന്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു. കഴിഞ്ഞ 10 ദിവസങ്ങളായി പ്രതിദിനം ഒരു ലക്ഷത്തിലധികം രോഗികളാണ് ഉണ്ടാവുന്നത്. ഇത് ഒരുലക്ഷത്തി മുപ്പത്തിയാറായിരം വരെ എത്തി. ഇത് റെക്കോര്‍ഡാണ്. ഇതില്‍ ഏകദേശം 75% കേസുകളും 10 രാജ്യങ്ങളില്‍ നിന്നാണെന്നും ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഡബ്ല്യു.എച്ച്.ഒ തലവന്‍ പറഞ്ഞു. 

അമേരിക്കയില്‍ ഇതുവരെ ഒരു ലക്ഷത്തിപതിമൂവായിരത്തിന് മകളിലാണ് കൊവിഡ് മരണം. 20 ലക്ഷത്തിലധികം പേര്‍ക്ക് രോഗം പിടിപ്പെട്ടു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്ന തരത്തിലുള്ള സംഭവവികാസമാണ് ഇപ്പോള്‍ നടക്കുന്നത്. ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു നടക്കുന്ന പ്രക്ഷോഭങ്ങള്‍ സുരക്ഷ്ജാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More