സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെ ഭീകരാക്രമണ ഭീഷണി

ഡൽഹിയിലെ സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെ ഭീകരാക്രമണ ഭീഷണി.  ഇന്റലിജന്റ്സ് റിപ്പോർട്ടിനെതുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സംസ്ഥാനത്ത് ജാ​ഗ്രത പുലർത്താൻ സൈനികർക്ക് ഉന്നത ഉദ്യോ​ഗസ്ഥർ നിർദ്ദേശം നൽകി. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ജമ്മു കാശ്മീരിൽ ഭീകരാക്രമണങ്ങൾ നിരന്തരം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇന്റലിജൻസ് വിഭാ​ഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡൽഹിയിലെയും വടക്കേ ഇന്ത്യയിലെയും മുഴുവൻ സൈനിക യൂണിറ്റുകളോടും ജാ​ഗ്രത പാലിക്കാൻ നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ  കൂടുതൽ സേനാം​ഗങ്ങളെ വിന്യസിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 17 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More