ബ്രിട്ടനില്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ തുറക്കും

ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ്‌ -19 മരണവും രോഗീ വര്‍ദ്ധനവും കുറഞ്ഞ സാഹചര്യത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കൊവിഡ്‌ ഫലപ്രദമായി തന്നെ മറികടക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി വ്യാപാര സ്ഥാപനങ്ങളും കടകളും ചെറു വ്യവസായ യുണിറ്റുകാളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. 

37,000 ത്തോളം  ആളുകളാണ് ബ്രിട്ടനില്‍ കൊവിഡ്‌ -19 മൂലം മരണപ്പെട്ടത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ട രാജ്യം കൂടിയാണ് ബ്രിട്ടന്‍. ലോകത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍  കൊവിഡ് മരണം നടന്നതും ബ്രിട്ടനിലാണ്. ഇപ്പോഴും മരണ രോഗീ നിരക്ക് ഉയര്‍ച്ച താഴ്ചകളിലൂടെ തന്നെയാണ് പോകുന്നത്. ഇതിനിടയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ഇളവ് രാജ്യത്തെ രോഗ വ്യാപനത്തെ എങ്ങനെ ബാധിക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More