മലയാളിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 5 പേർക്ക് കൊവിഡ്

 ഹൈദരാബാദിൽ മലയാളിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 5 പേർക്ക് കൊവിഡ്. ഹൃദയാഘാടതത്തെ തുടർന്ന് മെയ്17 ന് മരിച്ച കായംകുളം സ്വദേശി ഹൈദരാബാദിൽ മരിച്ചത്. ഹൈദരാബാദിലെ ശിവജി ന​ഗറിലെ താമസക്കാരനായിരുന്നു ഇയാൾ. 20 ഓളം പേരാണ് ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തത്. മൂന്ന് ദിവസത്തിന് ശേഷം ഇയാളുടെ ഭാര്യെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് 4 പേർക്ക് കൂടി കൊവിഡ് രോ​ഗം സ്ഥിരീകരിച്ചത്. ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും പരിശോധനക്ക് വിധേയരാക്കയിട്ടുണ്ട്. കായംകുളം സ്വദേശി ഹൈദരാബാദിൽ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ഇയാളെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയിരുന്നില്ല.

ഹൈ​ദരാബാദ് ന​ഗരത്തിൽ മാത്രം ഇതുവരെ 1082 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 754 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 23 പേർ രോ​ഗം ബാധിച്ച് മരിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More